Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മെഗാ പട്ടയമേള നാളെ; ജില്ല ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:55 pm IST
in Idukki

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ മെഗാ പട്ടയമേള 22ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഗാപട്ടയ മേള ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. ധനകാര്യമന്ത്രി കെ.എം.മാണി, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. മലയോര കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം, ഭൂരഹിതരില്ലാത്തവര്‍ക്ക് ഭൂമി, വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനാവകാശനിയമ പ്രകാരം വനാവകാശ രേഖ തുടങ്ങിയവ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യും. 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം 3066 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം(പെരിഞ്ചാംകുട്ടി) 1760 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 518ഉം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 8377 ഉം വനാവകാശ രേഖ 320ഉം ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 110 ഉം മൂലമറ്റം എ.കെ.ജി കോളനി 93ഉം മുനിസിപ്പല്‍ ഭൂമിപതിവ് 1995 തൊടുപുഴ 88 ഉം പട്ടയങ്ങളാണ് മെഗാ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യുക. ജില്ലയിലെ എല്ലാത്തരം ഭൂമികളിലും പതിവ് ചട്ടങ്ങളിലും ഇടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിച്ചാണ് മെഗാപട്ടയമേള ജില്ലാ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നടപടികള്‍ പൂര്‍ത്തീകരിക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും അശ്രാന്തപരിശ്രമമാണ് ജില്ലാ ഭരണകൂടം നടത്തിയത്. പെരിഞ്ചാന്‍ കുട്ടിയില്‍ വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനില്‍ നിന്നും വനം വകുപ്പ് കുടിയൊഴിപ്പിച്ചതായി അവകാശപ്പെടുന്ന വ്യക്തികള്‍ ആയിരത്തിലേറെ ദിവസങ്ങളായി കളക്ട്രേറ്റിനു മുന്‍പില്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നതിന്് വ്യക്തമായ പരിഹാര മാര്‍ഗങ്ങള്‍ക്ക്് മെഗാ പട്ടയമേളയുടെ ഭാഗമായി രൂപം കൊടുത്തിട്ടുണ്ട്. സമരം ചെയ്യുന്ന വ്യക്തികളില്‍ ഭൂമി ലഭിക്കാന്‍ പൂര്‍ണമായോ ഭാഗികമായോ അര്‍ഹതയുള്ള എല്ലാവര്‍ക്കും പരമാവധി ഒരു ഏക്കര്‍ വരെ നല്‍കാനുള്ള ഭൂമി ദേവികുളം താലൂക്കിലെ കീഴാന്തൂരില്‍ ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമി യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള വ്യക്തികള്‍ ഈ ഭൂമി പതിച്ചുലഭിക്കാന്‍ അപേക്ഷ നല്‍കിവരുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാലുടന്‍തന്നെ കണ്ടെത്തിയ ഭൂമി സമരം ചെയ്യുന്നവരില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കി വര്‍ഷങ്ങളായി നീളുന്ന സമരം അവസാനിപ്പിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.