Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്ടു കൊതിതീരുംമുമ്പേ ദമ്പതികളെ മരണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:12 pm IST
in Alappuzha

ചെങ്ങന്നൂര്‍: ഒന്നര വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ ദമ്പതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച പാണ്ടനാട് കീഴ്‌വന്മഴി നെടുമ്പറമ്പില്‍ അനീഷ് എബ്രഹാമിനും (32), ഭാര്യ പാണ്ടനാട് കീഴ്‌വന്മഴി വാഴയില്‍ ബിബിനിയ്‌ക്കുമാണ് (26) ഈ ദുര്‍വിധി.

രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുവൈറ്റിലെ സ്വകാര്യകമ്പിനിയില്‍ ഇലക്ട്രിക്കല്‍ പാനല്‍ മെക്കാനിക്കായി ജോലിചെയ്യുന്ന അനീഷ് മടങ്ങി.

2013 ഡിസംബറില്‍ അനീഷിന്റെ അമ്മ ആലീസിന്റെ അസുഖത്തെ തുടര്‍ന്ന് അനീഷ് നാട്ടിലെത്തിയെങ്കിലും, അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവധികള്‍ തള്ളിനീക്കി. 2014 ഫെബ്രുവരി 24ന് ആലീസ് മരിച്ചു. തുടര്‍ന്ന് അമ്മയുടെ വേര്‍പാടിന്റെ ദുംഖവുമായാണ് അനീഷ് വിദേശത്തേക്ക് വീണ്ടും യാത്രതിരിച്ചത്.

ഒന്നരവര്‍ഷത്തിന് ശേഷം ഈ ഓണത്തിന് അനീഷ് നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ബിബിനും അനീഷിന്റെ അച്ഛന്‍ എന്‍.എ. എബ്രഹാമും (കുഞ്ഞുമോന്‍-66). വിവാഹ ശേഷം അനീഷ് എത്തുന്ന ആദ്യ ഓണമായിരുന്നു ഇത്.

അനീഷ് നാട്ടിലെത്തുന്ന ദിവസമായ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ എബ്രഹാമും, ബിബിനിയും, ഇവരുടെ ബന്ധു ഓമല്ലൂര്‍ സ്വദേശി സോജന്‍ (27) എന്നിവര്‍ കുടുംബസുഹൃത്തുകൂടിയായ പനച്ചിമൂട്ടില്‍ തുണ്ടിയില്‍ പി.സി.എബ്രഹാമിനെയും (മനു-39) കൂട്ടി ഇദ്ദേഹത്തിന്റെ കാറില്‍ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു. ഏഴുമണിയോടെ നെടുമ്പോശ്ശേരിയില്‍ വിമാനമിറങ്ങിയ അനീഷുമായി തിരികെയുള്ള യാത്രയിലാണ് വിധി ക്രൂരതകാട്ടിയത്.

ഒന്നര വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ ഇവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞത് നിസാര മണിക്കൂറുകള്‍ മാത്രമാണ്. ദമ്പതികള്‍ക്കൊപ്പം കാര്‍ ഓടിച്ചിരുന്ന പി.സി. എബ്രഹാമും അപകടത്തില്‍ മരിച്ചു. അനീഷിന്റെ അച്ഛന്‍ എന്‍.എ. എബ്രഹാമിനും, ബന്ധു സോജനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരുമകനെ കാത്തിരുന്ന ബിബിനിന്റെ അച്ഛന്‍ ബേബിയും അമ്മ വത്സമ്മയും അപകട വാര്‍ത്ത അറിഞ്ഞ് വിറങ്ങലിച്ചുപോയി. ഇരുവരെയും എങ്ങിനെ ആശ്വസിപ്പിക്കാന്‍ കഴിയുമെന്നറിയാതെ ബന്ധുക്കള്‍ വിഷമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.