Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാംകോ നവീകരണത്തിന് നിയമസഭ സമിതി നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 10:46 pm IST
inErnakulam

ആലുവ: കാര്‍ഷിക മേഖലയിലെ പുത്തന്‍ ഉണര്‍വ്വ് മുതലാക്കാനായി കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമസഭ സമിതി നിര്‍ദ്ദേശിച്ചു.

ഇന്നലെ രാവിലെ സമിതി അംഗങ്ങള്‍ ചെയര്‍മാന്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കാംകോ സന്ദര്‍ശിച്ച ശേഷം ആലുവ പാലസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അടുക്കളത്തോട്ടത്തിലും ചെറുകിട തോട്ടത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കാംകോയെ സജ്ജമാക്കണം. എല്ലാ വീട്ടിലും ഓരോ കാംകോ ഉപകരണം ഉണ്ടാകുന്ന വിധം കാംകോയെ ശക്തിപ്പെടുത്തണം.

യന്ത്രങ്ങളുടെ ആധുനിക വത്കരണത്തിനായി 25 കോടി രൂപ അടിയന്തിരമായി കാംകോയ്‌ക്ക് നല്‍കാണമെന്ന് സര്‍ക്കാറിനോട് സമിതി ശുപാര്‍ശ ചെയ്യും. നിര്‍മ്മിക്കുന്ന കാര്‍ഷിക ഉപകരങ്ങള്‍ പരമാവധി വിറ്റഴിക്കാനുള്ള ശ്രമമുണ്ടാകണം. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കാംകോയിലെ ഉപകരണങ്ങള്‍ വാങ്ങി കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയണം. കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമനുസരിച്ച് നല്‍കാനാവണം.

കേന്ദ്രസര്‍ക്കാര്‍ കൃഷി ഉപകരണങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്ബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്ന് സമിതി ആവശ്യപ്പെടും. കാംകോയുടെ യന്ത്രഭാഗങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉണ്ടാക്കാന്‍ കഴിയണം. കുടുംബശ്രീയെ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സമിതിയുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടാക്കിയ ശേഷം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.എം.എ. ഖാദര്‍ പറഞ്ഞു. കാംകോ ചെയര്‍മാന്‍ ചാരുപാറ രവി, എം.ഡി കെ. സുബൈര്‍ഖാന്‍, ഡയറക്ടര്‍മാരായ കെ.പി. ചന്ദ്രന്‍, കൊട്ടിയം ശ്രീധരന്‍, രാമപുരം വി.കെ. ശിവാനന്ദന്‍, ജനറല്‍ മാനേജര്‍മാരായ ജോളി തോമസ്, സതീഷ്‌കുമാര്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.