Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

റോഡിലെ കുഴികള്‍ മരണക്കെണിയായി; നാട്ടുകാര്‍ ഉപരോധസമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 07:35 pm IST
inAlappuzha

തകഴി: കുടിവെള്ള പദ്ധതിയ്‌ക്കായി എടുത്ത കുഴിയില്‍ വാഹനങ്ങള്‍ താഴ്ന്ന് യാത്രക്കാര്‍ക്ക് പരിക്ക്. പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 9.30ഓടെ തകഴി ചാലുകടവ് പാലത്തിനു കിഴക്കുഭാഗത്തായിരുന്നു റോഡ് ഉപരോധിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റോഡ് തകര്‍ത്തിട്ടിരിക്കുകയാണ്. ഇതാണ് വാഹനങ്ങള്‍ താഴാനും യാത്രക്കാര്‍ക്കും ഭീഷണിയാകാനും കാരണമായത്. ഇതിനകം നിരവധി പേര്‍ക്ക് കുഴിയില്‍ വീണ് ഗുരുതരപരിക്കേല്‍ക്കുകയും നാലോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും ഇതിനെയെല്ലാം പുച്ഛിച്ചുതള്ളിയാണ് ജില്ലാ ഭരണകൂടവും കരാറുകാരനും റോഡിലെ കുഴികളുമായി മുന്നോട്ടു പോകുന്നത്.

ആഴ്ചകള്‍ മുമ്പ് ഇവിടെ കെഎസ്ആര്‍ടിസി ബസും സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന നടന്ന സമരത്തിനുശേഷം ഏതാനും ലോഡ് കരിങ്കല്‍ വേസ്റ്റിറക്കി കുഴിയടച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ ഇവിടെ നിരവധി വാഹനങ്ങള്‍ താഴ്ന്നു. ഇന്നലെ രാവിലെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരാകുകയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജ്യോതിഷ്, വൈസ് പ്രസിഡന്റ് മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറോളം തിരുവല്ല- തകഴി റോഡ് ഉപരോധിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ എത്തി ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പിന്നീട് എഡിഎം ടി.ആര്‍. ആസാദ് സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധത്തില്‍ നിന്നും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

ഒടുവില്‍ പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എത്തി റോഡു നിര്‍മ്മാണം ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്‌ക്ക് 1.45ഓടെ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് രാവിലെ കളക്ടര്‍ തകഴി പഞ്ചായത്താഫീസില്‍ എത്തി രാഷട്രീയ പാര്‍ട്ടികളുമായും സാംസ്‌കാരിക സംഘടനകളുമായും സംസാരിച്ച് ഇതിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണാന്‍ തീരുമാനിച്ചതായും അറിയിച്ചു. ബിജെപി സമരം നടന്നതിന് പടിഞ്ഞാറു ഭാഗത്ത് തകഴി ക്ഷേത്രത്തിനു സമീപം സിപിഎം നേതാക്കളും റോഡ് ഉപരോധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.