Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടൈറ്റാനിയം പ്രാദേശിക വികസന ഫണ്ട് തട്ടിയെടുക്കാന്‍ ഇടവക വികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:24 pm IST
inThiruvananthapuram

രാജേഷ് ദേവ്

പേട്ട: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍നിന്നും അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ട് തട്ടിയെടുക്കാന്‍ വിവിധ ഇടവക വികാരികള്‍ ശ്രമം തുടങ്ങി. ഇതുസംബന്ധിച്ച് ടൈറ്റാനിയം മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ചയില്ലാണ്. കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി ഇടവകകളിലെ വികാരിമാരും ഇവരുടെ ഒത്താശയുള്ള കോസ്റ്റ് അപ്‌ലിറ്റി അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്നാണ് വരുന്ന നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് പണം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നത്.

ടൈറ്റാനിയം ഫാക്ടറിയുടെ സമീപപ്രദേശങ്ങളായ മാധവപുരം, ബാലനഗര്‍ ആള്‍ സെയില്‍സ്, ചെറു വെട്ടുകാട്, കരിക്കകം എന്നിവിടങ്ങളിലെ സാമൂഹ്യക്ഷേമ വികസനങ്ങള്‍ക്കായി 2007-ല്‍ ടൈറ്റാനിയത്തില്‍ നിന്നും രണ്ടുകോടി ജില്ലാ കളക്ടറുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ തുകകൊണ്ട് പ്രദേശത്ത് യാതൊരു വികസനവും നടത്താതെ രാഷ്‌ട്രീയ ചുതാട്ടത്തില്‍ തീരപ്രദേശത്തെ ക്രൈസ്തവര്‍ക്ക് ഫിഷറീസ് വകുപ്പുവഴി 50 ലക്ഷംരൂപ ചെലവിടുകയാണുണ്ടായത്. ചെറുകിട സ്ഥാപനങ്ങളുടെ നടത്തിപ്പിനായി വായ്‌പയെന്നതരത്തില്‍ അനുവദിച്ച തുകയില്‍ ഇന്നുവരെ തിരിച്ചടവ് ഉണ്ടായിട്ടില്ലെയെന്നത് ശ്രദ്ധേയമാണ്. വായ്‌പയെടുത്തവരുടെ പേരു വിവരങ്ങള്‍പോലും ചെതലരിച്ച് നശിച്ചുപോയിന്നെ നിഗമനത്തിലാണ് ഫിഷറീസ് അധികൃതര്‍. ഇതേ സാഹചര്യം നിലനില്‍ക്കുവെയാണ് ബാങ്കില്‍ നിക്ഷിപ്തമായ പലിശയടക്കമുള്ള മൂന്നുകോടിയോളം വരുന്ന തുക തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്.

കഴിഞ്ഞകാലങ്ങളിലെ ഫാക്ടറിയില്‍നിന്നും മലിനജലം ഓട വഴി കടലിലേക്ക് ഒഴുക്കി വിടുന്നതിന്റെ പേരില്‍ പരിസ്ഥിതി പ്രശ്‌നവും മാരക രോഗങ്ങളുണ്ടാകുന്നുയെന്ന് പറഞ്ഞാണ് ടൈറ്റാനിയത്തില്‍ നിന്നും ഇടവകകള്‍ സാമ്പത്തിക ജോലി നിയമന ആനുകൂല്യങ്ങള്‍ നേടിയിരുന്നത്. എന്നാല്‍ മലിനീകരണ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടും ഇടവകകളുടെ ശ്രമം തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.