Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയ്യേറ്റവും അനധികൃത പാര്‍ക്കിങും ഗതാഗതക്കുരുക്കില്‍ നഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 08:11 pm IST
inAlappuzha

ചേര്‍ത്തല: അനധികൃത വാഹന പാര്‍ക്കിങും വഴിയോരവാണിഭക്കാരുടെ കടന്നുകയറ്റവും, നഗരത്തെ ശ്വാസംമുട്ടിക്കുന്നു. പട്ടണത്തിലെ തിരക്കുള്ള പാതയോരങ്ങള്‍ വഴിയോര വാണിഭക്കാര്‍ കയ്യേറിയതോടെ കാല്‍ നടയാത്രപോലും ദുസഹമായി.

ദേവീക്ഷേത്രത്തിന് പുറകിലൂടെ സ്വാകാര്യ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലും, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും, സെന്റ് മേരീസ് സ്‌കൂള്‍, മിനി സിവില്‍സ്റ്റേഷന്‍ റോഡ്, മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളാണ് വഴിവാണിഭക്കാര്‍ കൈയടക്കിയത്. പാതയോരങ്ങളില്‍ ഗതാഗത തടസം സൃഷ്ടിച്ച് നാലുചക്ര വണ്ടികളില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും തുണികളുമായി വ്യാപാരത്തിനെത്തിയ വഴിവാണിഭക്കാരും ജനത്തിരക്കേറിയ റോഡുകളുടെ ഗതാഗത തടസമുണ്ടാക്കിയാണ് കച്ചവടം നടത്തുന്നത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കുള്ള പാതയുടെ ഓരം നിറയെ ഇത്തരക്കാര്‍ ചേക്കേറി. ഓണക്കാലമടുത്തതോടെ കൂടുതല്‍ കച്ചവടക്കാര്‍ ഇവിടങ്ങളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും വരുന്ന നൂറ്കണക്കിന് ബസുകളും, മിനി സിവില്‍ സ്റ്റേഷന്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, ഡിവൈഎസ്പി ഓഫീസ്, എല്‍ഐസി ഓഫീസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ ,വ്യവസായ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടെ അനധികൃത പാര്‍ക്കിങും തെരുവു കച്ചവടക്കാരും രൂക്ഷമായ ഗതാഗത തടസം സൃഷ്ടിക്കുകയാണ് . ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കമാനങ്ങളും അനധികൃതമായി പാതയോരങ്ങളില്‍ സ്ഥാപിച്ചതും റോഡരുകില്‍ പലവ്യഞ്ജന, പച്ചക്കറി സാധനങ്ങളും നിരത്തുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കയറ്റിവരുന്ന വാഹനങ്ങള്‍ തെക്കേ അങ്ങാടി വടക്കേ അങ്ങാടി ഭാഗങ്ങളിലടക്കം അനധികൃതമായി പാര്‍ക്കു ചെയ്യുന്നത് മണിക്കൂറുകളോളമാണ് ഗതാഗത തടസം സൃഷ്ടിക്കുന്നത്. ഗതാഗത തടസംമൂലം യാത്രക്കാരും വ്യാപാരികളും ദുരിതമനുഭവിക്കുമ്പോള്‍ പോലീസ് അധികാരികള്‍ ഈഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടുള്ള വഴിയോര വാണിഭം കര്‍ശനമായി തടയണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.