Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അഴിമതിക്കും ഭീകരതയ്‌ക്കും എതിരെ ബഹുജന മുന്നേറ്റം അത്യാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 08:09 pm IST
inAlappuzha

ആലപ്പുഴ:അക്രമത്തിനും അഴിമതിക്കും അന്താരാഷ്‌ട്രയുദ്ധഭീകരതയ്‌ക്കുമെതിരെ ശക്തമായ ബഹുജനമുന്നേറ്റം അത്യാവശ്യമാണെന്നും രാജ്യം നേരിടു വെല്ലുവിളികളെ ചെറുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 69-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിദേശഭീകരസംഘടനകളുടെ സഹായത്തോടെ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷിതത്വം തകര്‍ക്കാന്‍ ഇടയ്‌ക്കിടെ ശ്രമങ്ങളുണ്ടാകുന്നു. അവയെ ചെറുത്തു തോല്‍പ്പിക്കാനും മുന്‍കരുതലെടുക്കാനും നമ്മുടെ സേനകള്‍ നടത്തുന്ന സമര്‍പ്പിതസേവനം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

ദേശീയപതാക ഉയര്‍ത്തിയ ശേഷം വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിച്ച മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പോലീസിന്റെയും എക്‌സൈസിന്റെയും എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 37 പ്ലാറ്റൂണുകളും ആറു ബാന്‍ഡ് പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ റിപ്പബഌക് ദിനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായ ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്. അബ്ദുല്‍ നാസര്‍, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള ട്രോഫിയും നല്‍കി.

പരേഡിലെ പ്രകടനത്തിനു ട്രോഫി നേടിയവര്‍ (വിഭാഗം, പ്ലാറ്റൂണ്‍/സ്ഥാപനം എന്നീ ക്രമത്തില്‍): പോലീസ്- ജില്ലാ സായുധസേന; എന്‍സിസി സീനിയര്‍ ബോയ്‌സ് -കാര്‍മല്‍ പോളി ടെക്‌നിക്, പുന്നപ്ര; എന്‍സിസി സീനിയര്‍ ഗേള്‍സ്- എസ്ഡി കോളജ്, ആലപ്പുഴ; സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്- അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര; എന്‍സിസി ജൂനിയര്‍ ബോയ്‌സ്- ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ; എന്‍സിസി ജൂനിയര്‍ ഗേള്‍സ്- എച്ച്എസ്എസ് തിരുവമ്പാടി; സ്‌കൗട്ട്്- ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ്.; റെഡ് ക്രോസ്, ഗൈഡ്‌സ്- സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ് ആലപ്പുഴ; ഓവറോള്‍ പ്രകടനം- -കാര്‍മല്‍ പോളി ടെക്‌നിക്; ബാന്‍ഡ്- ലിയോതേര്‍ട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാളാത്ത്. പൊതുവിദ്യാഭ്യസ വകുപ്പും നെഹ്‌റു യുവകേന്ദ്രയും സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ്സിനും ദേശീയഗാനാലാപനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത ആലപ്പുഴ സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ്സിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനുമുള്ള റോളിങ് ട്രോഫികളും സമ്മാനിച്ചു.

ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.