Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബലിയിടാനെത്തിയവരോടും ക്രൂരത; അരുവിക്കരയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:07 pm IST
inThiruvananthapuram

അരുവിക്കരയില്‍ ബലിയര്‍പ്പിക്കാന്‍ ഊഴം കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര ഡാമിലെ ഇരുമ്പു പാലം കടന്ന് റോഡിലെത്തിയപ്പോള്

അരുവിക്കര: പിതൃതര്‍പ്പണത്തിന്റെ പുണ്യം തേടി അരുവിക്കരയിലെത്തിയ ആയിരങ്ങളെ സംഘാടകര്‍ വലച്ചു. മുന്നറിയിപ്പില്ലാതെ നടപ്പിലാക്കിയ നിയന്ത്രണങ്ങളും ആദ്യമായി ഏര്‍പ്പെടുത്തിയ അമിതഫീസുമാണ് അരുവിക്കരയിലെത്തിയ ഭക്തജനങ്ങളെ വലച്ചത്. ഒരേസമയം300 പേര്‍ക്ക് പിതൃപൂജ നടത്താനുള്ള മണ്ഡപമാണ് അരുവിക്കരയില്‍ ഒരുക്കിയിരുന്നത്. 30 രൂപയാണ് ഫീസായി ഈടാക്കിയത്. ടിക്കറ്റെടുത്ത് മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ബലിയര്‍പ്പിക്കാന്‍ കഴിയാതെ പലരും മറ്റ് കേന്ദ്രങ്ങള്‍ തേടിപ്പോയി. പുലര്‍ച്ചെ 3നു ബലിയിടാനെത്തിയവര്‍ക്ക് നേരം പുലര്‍ന്നിട്ടും പിതൃപൂജ നടത്താനാവാതെ മടങ്ങേണ്ടിവന്നു.

കാലങ്ങളായി അരുവിക്കര ഡാം സൈറ്റില്‍ ബലിയര്‍പ്പിക്കാനെത്തുന്നവര്‍ വിശാലമായ കടവില്‍ തര്‍പ്പണം നടത്തി മടങ്ങുകയാണ് പതിവ്. ഇക്കുറി പുതിയ ബലിമണ്ഡപത്തില്‍ വച്ചു മാത്രം ശ്രാദ്ധചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ പഞ്ചായത്തും സംഘാടകരും ഉറച്ചുനിന്നു. ഡാം സൈറ്റിനു ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ജനം അരുവിക്കരയില്‍ എത്തിയിട്ടും അധികൃതര്‍ തീരുമാനം മാറ്റിയില്ല. ഇതോടെ ക്ഷമകെട്ട വിശ്വാസികള്‍ സംഘാടകര്‍ക്കു നേരെ തട്ടികയറി. മണിക്കൂറുകളോളം ക്യു നിന്ന് തളര്‍ന്ന വൃദ്ധരും സ്ത്രീകളുമടക്കം നിരവധിപേര്‍ കുഴഞ്ഞു വീണു.

സാധാരണ പ്രത്യേക ലൈസന്‍സ് നല്‍കി അന്‍പതോളം പുരോഹിതരെ കര്‍മ്മികളായി അരുവിക്കരയില്‍ നിയോഗിക്കും.ഇത്തവണ കോട്ടാരക്കരയില്‍ നിന്ന് ഒരു പുരോഹിതനെ മാത്രമാണു ആയിരക്കണക്കിനു ഭക്തര്‍ക്ക് പിത്യകര്‍മ്മം നടത്തിക്കുന്നതിനായി സംഘാടകര്‍ ഏര്‍പ്പാടാക്കിയത്. തിക്കിലുംതിരക്കിലുംപെട്ട് ജനം പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് എംഎല്‍എ ശബരീനാഥനും പഞ്ചായത്ത് പ്രസിഡന്റ് ഹക്കീമും എത്തിയത്.ബലിയിടാനെത്തിയ ഭക്തരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കണക്കിനു ശകാരിച്ചു.സ്ഥിതിഗതികള്‍ പന്തിയല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇരുവരും സ്ഥലംവിടുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.