Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം സമരത്തില്‍ ദുരൂഹതയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 08:48 pm IST
inAlappuzha

ആലപ്പുഴ: സീമാസ് വെഡ്ഡിങ് കളക്ഷന്‍സില്‍ സിപിഎം പിന്തുണയോടെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ദുരൂഹതയുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പി.ടി.കുഞ്ഞുമുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടും സിഐടിയു നേതൃത്വത്തില്‍ ഏകപക്ഷീയമായി സമരം ആരംഭിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. 18ന് ചര്‍ച്ചയ്‌ക്ക ഹാജരാകണമെന്ന് കാട്ടി കഴിഞ്ഞ 6നാണ് ലേബര്‍ ഓഫീസര്‍ തനിക്ക് അറിയിപ്പ് നല്‍കിയത്. എന്നാല്‍ 8നുതന്നെ സിഐടിയു നേതൃത്വത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിക്കുകയായിരുന്നു.

കസ്റ്റമേഴ്‌സിനെ തടയുകയും ചിലരെ അക്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. സീമാസിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു സ്ഥാപനങ്ങളുണ്ട്. ആലപ്പുഴയില്‍ മാത്രമാണ് ഇത്തരം ദുരവസ്ഥ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ജനറല്‍ മാനേജര്‍ നജീബ്, ആലപ്പുഴ യൂണിറ്റ് ജനറല്‍ മാനേജര്‍ ഷൈസല്‍ ഷംസു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ മാനേജ്‌മെന്റ് ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളെ അടിമകളെപ്പോലെയാണ് മാനേജ്‌മെന്റ് കാണുന്നത്.

ഗത്യന്തരമില്ലാതെയാണ് 59സ്ത്രീകളും 3 പുരുഷന്മാരും അടങ്ങുന്ന തൊഴിലാളികള്‍ സമരത്തിന് നിര്‍ബ്ബന്ധിതരായത്. ഹോസ്റ്റലില്‍ നിന്ന് വസ്ത്രങ്ങള്‍ പോലും മാറാന്‍ അനുവദിക്കാതെ 13 ജീവനക്കാരെ ഇറക്കിവിട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചതെന്ന് കണ്‍വീനര്‍ പി.എം. ഫിലോമിന, ജോ. കണ്‍വീനര്‍മാരായ സജിന ഹാരീസ്, മിനി നാസര്‍, ജനറല്‍ സെക്രട്ടറി പി.ടി. ചിത്തരഞ്ചന്‍ എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.