Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബലിതര്‍പ്പണത്തിന് സ്‌നാനകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സജീവമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 08:02 pm IST
in Alappuzha

ആലപ്പുഴ: കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിന് ചടങ്ങുകള്‍ തുടങ്ങും. തിലഹോമം, ഒറ്റനമസ്‌കാരം, കൂട്ടനമസ്‌കാരം എന്നീ വഴിപാടുകള്‍ നടക്കും. ഭക്തരുടെ സൗകര്യാര്‍ത്ഥം പ്രത്യേക കൗണ്ടറുകള്‍ തുറക്കും. പിതൃതര്‍പ്പണത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിലും പുലര്‍ച്ചെ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. പിതൃനമസ്‌കാരം, ചാവൂട്ട്, കൂട്ടനമസ്‌കാരം, തിലഹവനം, തിടപ്പള്ളി ചാവൂട്ട് എന്നീ ചടങ്ങുകള്‍ നടക്കും.

ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ വാവുബലിയും പിതൃകര്‍മ്മ അടിയന്തിരങ്ങളും നടക്കും.കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിന് തര്‍പ്പണത്തിനുള്ള ചടങ്ങുകള്‍ ആരംഭിക്കും. ചക്കുളത്ത്കാവ് ക്ഷേത്രത്തിലും,എടത്വ ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും കര്‍ക്കടക വാവുബലി തര്‍പ്പണം ഇന്ന് പുലര്‍ച്ചെ മുതല്‍ ക്ഷേത്രകടവില്‍ ആരംഭിക്കും.പിതൃതര്‍പ്പണത്തിന് പ്രസിദ്ധിനേടിയ തൃക്കുന്നപ്പുഴ കടല്‍ത്തീരത്തെ കര്‍ക്കടക വാവുബലി പുലര്‍ച്ചെ നാലിന് തുടങ്ങും. പല്ലന ശ്രീപോര്‍ക്കലി ദേവീ മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറെ കടല്‍തീരത്ത് കര്‍ക്കടക വാവുബലി ചടങ്ങുകള്‍ നടക്കും. ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും നടക്കും. മാരാരിക്കുളം മഹാദേവക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ വാവുബലി നടക്കും. തൈക്കല്‍ ശിവപുരി കടല്‍ത്തീരത്ത് നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ക്ക് കെ.കെ.കണ്ണപ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ കൂട്ടനമസ്‌കാരം, ഒറ്റനമസ്‌കാരം എന്നീ വഴിപാടുകള്‍ നടക്കും. തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂര്‍ ആറാട്ട് കടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടല്‍ തീരം, കഞ്ഞിപ്പാടം ശങ്കര നാരായണ മൂര്‍ത്തി ക്ഷേത്രം, ആറാട്ടുപുഴ വലിയഴീക്കല്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മുതുകുളം കൊല്ലക പോരൂര്‍മഠം ദേവീക്ഷത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, പുതിയവിള അമ്പലത്തുംനട, മുതുകുളം ഇലങ്കം, ഭരണിക്കാവ് കട്ടച്ചിറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

India

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Gulf

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.