Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പൃഥിരാജ് അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസിഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 06:54 pm IST
in Business

കൊച്ചി; കുറഞ്ഞ കാലയളവില്‍ കെട്ടിടനിര്‍മ്മാണരംഗത്തെ അംഗീകാരമായ ഡിഎ 2 റേറ്റിംഗ് നേടാനായത് അസറ്റ് ഹോംസിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുകയും, നിര്‍മ്മാണത്തിലെ നിഷ്‌കര്‍ഷതയും, റേറ്റിംഗുമാണ് സ്ഥാപനത്തിന് പദവി നേടികൊടുത്തത്.

എട്ട് വര്‍ഷം പ്രായമായ ഒരുസ്ഥാപനത്തിന് ആദ്യമായാണ് ഡിഎ 2 റേറ്റിംഗ് ലഭിക്കുന്നത്. സ്‌പോട്ട്‌സ് പ്രമേയമായി എട്ട് ഏക്കറില്‍ 900 യൂണിറ്റുള്ള മെഗാ ടൗണ്‍ഷിപ്പ് പദ്ധതിയുള്‍പ്പെടെ ഏഴ് സ്വപ്ന പദ്ധതികള്‍ വരും വര്‍ഷത്തില്‍ കമ്പനി നടപ്പാക്കും.

ആഗസ്റ്റ് മുതല്‍ സപ്തംബര്‍വരെയുള്ള കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോട്ടയത്തെ സഫയര്‍, കൊച്ചിയിലെ ഓഷ്യന്‍ ഗ്രോവ്, കണ്ണൂരിലെ ഹാള്‍മാര്‍ക്ക് എന്നീ മൂന്ന് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉടമകള്‍ക്ക് കൈമാറും.

പത്രസമ്മേളനത്തില്‍ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി പൃഥ്വിരാജ് ചുമതലയേറ്റു. കിഴക്കമ്പലത്ത് സ്‌പോര്‍ട്ട്‌സ് പ്രമേയമാക്കിയാണ് അസറ്റ് പ്ലേ എന്ന മെഗാ ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുകയെന്നത് തന്റെ കൂടെ കര്‍ത്തവ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

ക്രിക്കറ്റ്,ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍ തുടങ്ങി വിവിധതരം കളികള്‍ക്ക് ഇവിടെ സൗകര്യമുണ്ടായിരിക്കും. എട്ട് ഏക്കറിലാണ് ഈ പദ്ധതി. 900 യൂണിറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ മെഗാ ടൗണ്‍ഷിപ്പ് പദ്ധതിയാണെന്നും ഇവക്ക് ചരുങ്ങിയ റേറ്റിംഗാണ് ഉണ്ടായിരിക്കുക എന്നും കമ്പനി എംഡി സുനില്‍കുമാര്‍ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Music

അരൂപി” വീഡിയോ ഗാനം റിലീസായി.

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.