Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒഞ്ചിയത്ത് സിപിഎം പ്രതിരോധ സമരം പൂര്‍ണ്ണപരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 11:36 am IST
in Kozhikode

കോഴിക്കോട്: ജനകീയപ്രതിരോധ സമരത്തിന് ആളെക്കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ സിപിഎം നേതൃത്വത്തിന് അങ്കലാപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധത്തില്‍ പങ്കെടുക്കാന്‍ ആളുകളില്ലാത്ത നിലയായിരുന്നു. സമരത്തിന്റെ പ്രചാരണപ്രവര്‍ത്തനം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. സമരത്തിന്റെ വിജയത്തിന് ലക്ഷങ്ങള്‍ മുടക്കിയ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സിപിഎം നടത്തിയത്. ആളെക്കൂട്ടാന്‍ വേണ്ടി ഓരോ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലും രണ്ട്ദിവസം മുമ്പ്തന്നെ വാഹനപ്രചാരണജാഥ ആരംഭിച്ചിരുന്നു. കൂടാതെ കാല്‍നടപ്രചാരണജാഥയും നടത്തി. കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും പേരില്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കാന്‍ വ്യാപകശ്രമമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം നടത്തിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നുതന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പൂഴിത്തല മുതല്‍ ഐക്കരപ്പടി വരെയായിരുന്നു ജില്ലയിലെ സമരം.

വടകര: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധം ഒഞ്ചിയം മേഖലയില്‍ പരാജയപ്പെട്ടു, ദേശീയപാതയില്‍ ഒഞ്ചിയം മേഖലയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ എത്താത്തതിനെതുടര്‍ന്ന് പ്രതിരോധത്തിലായത് നേതാക്കളായിരുന്നു. 4 മണി മുതല്‍ 5 മണി വരെയാണ് പരിപാടി നിശ്ചയിച്ചതെങ്കിലും ദേശീയപാത കിലോമീറ്ററുകളോളം വിജനമായിരുന്നു. ചോറോട്, മുക്കാളി, മടപ്പള്ളി, കെ.ടി ബസാര്‍, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പോലും പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിയാഞ്ഞത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി. പ്രതിജ്ഞയെടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പ്രധാന കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന പ്രഖ്യാപനവും വെള്ളത്തിലായി. ആര്‍എംപിയുടെ കേന്ദ്രത്തില്‍ സിപിഎമ്മിന് ഏറ്റ പിഴവ് വരുംനാളുകളില്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്ന ആശങ്കയിലാണ് സിപിഎം നേതാക്കള്‍.

കൊയിലാണ്ടി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ലാതെ നേതാക്കള്‍ വലഞ്ഞു. കൊയിലാണ്ടി നഗരത്തില്‍ പ്രവര്‍ത്തകരുടെ എണ്ണം നന്നേ കുറവായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വീടുകള്‍കയറി പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു ബ്രാഞ്ചില്‍ നിന്നും പത്തുപേരെ പോലും പങ്കെടുപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. സാധാരണ സിപിഎം പരിപാടികളില്‍ കണ്ടുവരാറുള്ള സ്ത്രീ പങ്കാളിത്തം ജനകീയ പ്രതിരോധത്തിന് ലഭിച്ചില്ല.

ജനങ്ങള്‍ ഏതാണ്ട് പാര്‍ട്ടിയെ കൈയൊഴിഞ്ഞ കാഴ്ചയാണ് ദേശീയപാതയോരത്ത് കണ്ടത്. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിനും തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിനും ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളെ ജനകീയ പ്രതിരോധത്തില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് സ്‌കൂള്‍ അധികൃതര്‍ ഉച്ചക്ക് ശേഷം സ്‌കൂളിന് അവധി നല്‍കിയതെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.