Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബലിതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 11:17 am IST
inKozhikode

കോഴിക്കോട്: ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വരക്കല്‍ കടപ്പുറത്ത് കര്‍ക്കടക വാവിനോടനുബന്ധിച്ച് നടക്കുന്ന ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വരക്കല്‍ ക്ഷേത്രം, ശ്രീകണ്‌ഠേശ്വരക്ഷേത്രം, വരക്കല്‍ ബലിതര്‍പ്പണ സമിതി എന്നിവയുടെ ഭാരവാഹികള്‍ പങ്കെടുത്ത സംയുക്ത യോഗം വിലയിരുത്തി.

ബലിതര്‍പ്പണത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യമൊരുക്കാനും വരക്കല്‍ ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം, വരക്കല്‍ ബലിതര്‍പ്പണ സമിതി, ഹിന്ദുഐക്യവേദി എന്നീ പ്രസ്ഥാനങ്ങള്‍ സംയുക്തമായി സൗജന്യ ചുക്കുകാപ്പി വിതരണം നടത്തുവാനും തീരുമാനിച്ചു.

13 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ബലിതര്‍പ്പണം 14ന് രാവിലെ 10 മണിക്ക് അവസാനിക്കും. വരക്കല്‍ ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നീ കൗണ്ടറുകളില്‍ തിലഹോമം ശീട്ടാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹിന്ദു ഐക്യവേദി മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തത്.

ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസംഗിച്ചു. ആര്‍.എസ്. രാജേഷ് ഇ.എം. ബാഹുലേയന്‍(വരക്കല്‍ ക്ഷേത്രം), ഇ.അനിരുദ്ധന്‍, കേലാട്ട് അനില്‍കുമാര്‍(ശ്രീകണ്‌ഠേശ്വര ക്ഷേത്രം), എ. ജയരാജന്‍ (വരക്കല്‍ ബലിതര്‍പ്പണ സമിതി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പന്തീരാങ്കാവ്: സേവാഭാരതി മണക്കടവിന്റെ ആഭിമുഖ്യത്തില്‍ ചാലിയാറില്‍ മണക്കടവ് തീര്‍ത്ഥതീരത്ത് വെച്ച് 14 ന് പുലര്‍ച്ചെ 4 മണി മുതല്‍ വാവുബലി തര്‍പ്പണം നടത്തും. ശ്രേഷ്ഠാചാരസഭയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പി.എം. വാസു, കെ.വി. അരവിന്ദന്‍, ആനന്ദന്‍ മണക്കടവ് എന്നിവരാണ് നേതൃത്വം നല്‍കുക.

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ 14 ന് പുലര്‍ച്ചെ 5 മണി മുതല്‍ബലിതര്‍പ്പണം നടത്തും. ബലിയര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ലഭ്യമാണ്. മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയുടെയും മറ്റു ക്ഷേത്രം ശാന്തിമാരുടെയും നേതൃത്വത്തിലാണ് ബലികര്‍മ്മം നിര്‍വഹിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447190972, 0495 2722681.

കടലുണ്ടി: കര്‍ക്കടകവാവുബലിക്ക് കടലുണ്ടി വാക്കടവ് കടപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൂറുകണക്കിന് ഭക്തര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആചാര്യന്‍ ഡോ. ശ്രീനാഥ് നന്മണ്ടയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണം നടക്കുക. 14 ന് പുലര്‍ച്ചെ മൂന്ന് മുതലാണ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കുകയെന്ന് കടലുണ്ടി വാവുബലിതര്‍പ്പണ സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസനും ജന. കണ്‍വീനര്‍ വിനോദ്കുമാര്‍ പിന്‍പുറത്തും അറിയിച്ചു.

ബലിതര്‍പ്പണത്തിന് ആവശ്യമായ ദ്രവ്യങ്ങള്‍ കൗണ്ടറില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895166899.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.