Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുട്ടനാടിന്റെ ജീവനാഡികളായ ഇടത്തോടുകള്‍ അപ്രത്യക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:49 pm IST
inAlappuzha

കുട്ടനാട്: കുട്ടനാടിന്റെ ജീവനാഡികളായ ചെറുകിട ജലസ്രോതസുകള്‍ അപ്രത്യക്ഷമാകുന്നു. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായ കുട്ടനാടന്‍ മേഖലകളിലെ ജലസ്രോതസുകള്‍ ബഹുഭൂരിപക്ഷവും അപ്രത്യക്ഷമായി കഴിഞ്ഞു. പലതും സ്വകാര്യവ്യക്തികള്‍ കൈയടക്കി നികത്തി. പല ഇടത്തോടുകളും സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ നാശത്തിന്റെ വക്കിലെത്തി.

കാര്‍ഷികമേഖലയില്‍ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും പുറമെ കുടിക്കുന്നതിനൊഴികെയുള്ള ദൈനംദിന കാര്യങ്ങള്‍ക്ക് പൊതുജനങ്ങളുടെ ആശ്രയം ഇത്തരം തോടുകളാണ്. ഇടത്തോടുകള്‍ ആഴം കൂട്ടുകയോ ഇരുവശങ്ങളും കരിങ്കല്‍ഭിത്തികെട്ടി സംരക്ഷിക്കുകയോ ചെയ്യാത്തതാണ് തോടുകള്‍ നശിക്കാന്‍ കാരണം. മുള്ളനും പായലും പോളയും നിറഞ്ഞ് തോട്ടിലേക്കിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.

മുന്‍ കാലങ്ങളില്‍ വര്‍ഷകാലത്ത് കരപ്രദേശങ്ങളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ഇത്തരം തോടുകളിലേക്കും അതുവഴി നദികളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. ഇത് കുട്ടനാടിന്റെ പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുമായിരുന്നു. ഇന്ന് ബഹുഭൂരിപക്ഷവും തോടുകളും അടഞ്ഞതോടെ നദികളിലേക്കുള്ള നീരൊഴുക്കുപോലും തടസപ്പെട്ടു. മൈനര്‍ ഇറിഗേഷന്റെ നേതൃത്വത്തിലാണ് ഇടത്തോടുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ വകുപ്പുതലത്തില്‍ യാതൊരു നടപടികളും ഇല്ലാത്ത അവസ്ഥയാണിന്ന്. മണിമല, പമ്പ, അച്ചന്‍കോവില്‍ തുടങ്ങിയ നദികളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇത്തരം കൈത്തോടുകളാണ്.

സംരക്ഷിക്കാന്‍ നാഥനില്ലാതായതോടെ പല തോടുകളുടേയും ഇരുവശങ്ങളും സ്വകാര്യവ്യക്തികള്‍ കൈയടക്കി നികത്തിമാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവയാകട്ടെ മാലിന്യങ്ങള്‍ നിറഞ്ഞ് തോട്ടിലേക്കിറങ്ങിയാല്‍ എലിപ്പനി ഉള്‍പ്പടെയുള്ള സാംക്രമികരോഗ ബാധയ്‌ക്ക് കാരണമാകുന്ന തരത്തില്‍ ദുര്‍ഗന്ധവും പേറി നീരൊഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്.

കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ നൂറുകണക്കിനു വരുന്ന കൈത്തോടുകള്‍ ഡ്രഡ്ജ് ചെയ്ത് ഇരുവശങ്ങളും സംരക്ഷിച്ച് ഉപയോഗപ്രദമാക്കുകയോ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ പെടുത്തിയെങ്കിലും തോടുകള്‍ ശുചീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോലും കുട്ടനാടിന്റെ ജീവനാഡികളായ തോടുകള്‍ സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയും തയ്യാറാക്കാന്‍ നടപടിയുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.