Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുരുന്ന് ഭാവനകളില്‍ ഉണരുന്നു ശാസ്ത്രക്കുതിപ്പിന്റെ അഗ്നിജ്വാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 09:10 pm IST
in Alappuzha

ഹരിപ്പാട്: കുരുന്നു മനസ്സുകളിലെ ശാസ്ത്ര ഭാവനയ്‌ക്ക് ചിറകുമുളച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ശാസ്ത്ര സാങ്കേതിക പ്രവണതകള്‍ക്ക് അരങ്ങൊരുങ്ങി

ഹരിപ്പാട് ഗേള്‍സ്, ബോയ്‌സ് സ്‌ക്കൂളുകളില്‍ നടന്ന ശാസ്ത്രപ്രദര്‍ശനം ഇന്‍സ്‌പെയര്‍-15 നൂതന കണ്ടുപിടുത്തങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന സങ്കീര്‍ണ്ണതകളെ ലഘൂകരിക്കാനുള്ള തത്വങ്ങള്‍ വരച്ചുകാട്ടുന്നവയായിരുന്നു. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കി കേടായി കിടക്കുന്ന വാഹനത്തെ ഉയര്‍ത്തി നിര്‍ത്തി അതിനടിയിലൂടെ മറ്റ് വാഹനങ്ങളെ കടത്തി വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാഫിക് സംവിധാനം സുഗമമാക്കാനുള്ള യന്ത്രസംവിധാനങ്ങളുമായാണ് ആലപ്പുഴ എസ്ഡിവി ബോയ്‌സ് ഹൈസ്‌ക്കൂളിലെ എം.പി. അര്‍ജുന്‍ ലാല്‍ എത്തിയത്.

റോഡുകളില്‍ ഇലക്‌ട്രോമാഗ്നറ്റ് ഫീല്‍ഡ് സ്ഥാപിച്ചുകൊണ്ട് വാഹനങ്ങളുടെ വേഗത ഓട്ടോമാറ്റിക് ആയി കുറച്ച് അപകടം ഒഴിവാക്കാമെന്ന് തുറവൂര്‍ വളമംഗലം എസ്‌സി എച്ച്എസ്എസ് സ്‌ക്കൂളിലെ ആര്‍. വിനായക് പറയുന്നു. റോഡുകളിലെ മുന്നറിയിപ്പുകളെ അവഗണിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് തടയുന്നതാണ് വിനായകിന്റെ കണ്ടുപിടുത്തം. കുറഞ്ഞ ചെലവില്‍ എല്ലാ വീടുകളിലും എയര്‍കണ്ടീഷണര്‍ സ്ഥാപിക്കാമെന്നാണ് ആലപ്പുഴ എസ്ഡിവി ഗേള്‍സ് സ്‌ക്കൂളിലെ ഫിയോണ പറയുന്നത്. ഒരു ഫാന്‍ വാങ്ങുന്ന ചെലവ് മാത്രമെ ഇതിനുള്ളു.

പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും ഓരോ പ്ലാസ്റ്റിക് സംസ്‌ക്കാരണ ശാല സ്ഥാപിച്ച് കേരളം മാലിന്യവിമുക്തമാക്കാമെന്ന തോട്ടപ്പള്ളി നാലുചിറ ഗേള്‍സ് ഹൈസ്‌ക്കൂളിലെ യു. രമ്യ പറയുന്നു. മാഗ്‌ലെവ് ട്രെയിനിന്റെ മോഡലുമായാണ് പറവൂര്‍ എച്ച്എസിലെ ഹര്‍ഷ എത്തിയത്. റെയില്‍വേ പാളത്തിലും ട്രെയിനിന്റെ അടിയിലുമായി മാഗ്നറ്റ് ഘടിപ്പിച്ചുകൊണ്ട് മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാമെന്നാണ് ഹര്‍ഷ പറയുന്നത്.

സൗരോര്‍ജ്ജം ഉപയോഗിച്ചു ബോട്ട് ഓടിക്കാമെന്നാണ് കാവാലത്തുനിന്നും വന്ന സോമരാജിന്റെ കണ്ടുപിടുത്തം. ബോട്ടുകളില്‍ സ്റ്റോറേജ് സെല്‍ സ്ഥാപിച്ചാല്‍ രാത്രികാലങ്ങളിലും അവ ഓടിക്കാമെന്ന് സോമരാജ് പറയുന്നു. ഗ്രാമീണ തോടുകള്‍ക്ക് മുകളിലൂടെ പാലങ്ങള്‍ നിര്‍മ്മിച്ച് ജലഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള പോംവഴിയാണ് അധിന്‍ നിര്‍ദ്ദേശിക്കുന്നത്. തലവടി ഹൈസ്‌ക്കൂളിലെ വിനയ മരുഭൂമിയെ എങ്ങനെ ആവാസ യോഗ്യമാക്കാമെന്ന് വെളിപ്പെടുത്തുന്നു.

ആഫ്രിക്കന്‍പോള, പായല്‍ ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റ്, ലൈറ്റ് ഹൗസ്, ഇലക്‌ട്രോ മാഗ്നറ്റിക്ക് ക്രെയിന്‍, വികലാംഗര്‍ക്ക് ഓടിക്കാന്‍ പാകത്തില്‍ സെമി ഓട്ടോമാറ്റിക്ക് ക്ലച്ചുള്ള വാഹനം, സോളാര്‍ ബസ്സുകള്‍, വീടുകളില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന വാര്‍ട്ടര്‍ ടാങ്കും ലൈറ്റുകളും, ഉണങ്ങിയ വസ്തുക്കളിലെ ജലാംശം കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം തുടുങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശനത്തില്‍ കുട്ടികള്‍ ഒരുക്കിയിരുന്നു.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 215 കുട്ടികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. കേന്ദ്രഗവണ്‍മെന്റ് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇന്‍സ്‌പെയര്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവി ഡോ. എ.എസ്. പ്രദീപ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദിരാമ്മ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.