Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇവിടെ അപകടം തുടര്‍കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 09:51 pm IST
inIdukki

 

കാഞ്ഞാര്‍ : കാഞ്ഞാര്‍ മുതല്‍ അറക്കുളം വരെയുള്ള റോഡില്‍ അപകടം തുടര്‍കഥയാകുന്നു. തൊടുപുഴ മൂലമറ്റം റോഡില്‍ വാഹനം ഏറ്റവും അധികം വേഗതയില്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഭാഗം. കാഞ്ഞാര്‍ പാലം കഴിഞ്ഞാല്‍ അറക്കുളം വരെ നിരപ്പാര്‍ന്ന വളവുകള്‍ ഇല്ലാത്ത റോഡായതിനാല്‍ വാഹനങ്ങള്‍ വേഗപരീക്ഷണം നടത്തുന്നത് ഇവിടെ വച്ചാണ്. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞാര്‍ ലെയ്‌ക്ക് വുഡ് ഹോട്ടലിന് സമീപം നടന്ന അപകടത്തില്‍ കല്ലാര്‍കുട്ടി സ്വദേശി അഡ്വ. ജോളി കെ. മാണി മരണമടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തൊടുപുഴയ്‌ക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വരെ ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. പുഴയോര വിശ്രമസ്ഥലം കൂടിയായതിനാല്‍ ഇതുവഴി സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഇവിടെ ഇറങ്ങുന്നതും പതിവാണ്. അതിവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വിശ്രമിക്കാന്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഭീഷണിയാണ്. രണ്ട് മാസം മുമ്പാണ് അറക്കുളം സെന്റ് ജോസഫ് കോളേജിന്റെ മുന്‍വശത്തുള്ള വെയിറ്റിംഗ് ഷെഡ്ഡ് തകര്‍ത്ത് സ്വകാര്യ ബസ് അപകടം വിതച്ചത്. വെയിറ്റിംഗ് ഷെഡ്ഡിലും റോഡിലും നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വെയിറ്റിംഗ് ഷെഡ്ഡിന് സമീപം നിര്‍ത്തിവച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ ഡിയോ സ്‌കൂട്ടര്‍ ഈ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂന്നു മാസം മുമ്പ് പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ കാര്‍ അപകടത്തില്‍ സെന്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം തലവന്‍ ഡോ. സിബി ജോസഫിന് ജീവന്‍ നഷ്ടമായി. കുട്ടികളുടെ പ്രിയപ്പെട്ട സിബി ജോസഫ് സാറിന്റെ ജീവന്‍ പൊലിയാന്‍ ഈ അപകട നിരത്ത് കാരണമായി. അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഈ നിരത്തിലൂടെ വാഹനങ്ങള്‍ അതിവേഗതയില്‍ ചീറിപ്പായുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വിലപ്പെട്ട ജീവന്‍ നിരത്തില്‍ പൊലിയുമ്പോഴും വേഗനിയന്ത്രണം കൊണ്ടുവരുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

Entertainment

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.