Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുഗന്ധദ്രവ്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ ബ്രാന്റിംഗ് വേണം: പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:18 pm IST
in Business

ന്യൂദല്‍ഹി: കേരളത്തില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ ബ്രാന്റിംഗ് നടത്തി അന്താരാഷ്‌ട്ര വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി പ്രൊഫ.റിച്ചാര്‍ഡ് ഹേ ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രാദേശികമായി ഉത്പ്പാദിപ്പിയ്‌ക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംസ്‌ക്കരിച്ച് വിപണിയിലെത്തിക്കണം.

കേരളത്തിന്റെ സുഗന്ധ വ്യജ്ഞനങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയിലുള്ള പ്രിയം എറെയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ മലബാറിന്റെയും തലശ്ശേരിയുടെ പേരില്‍ അമേരിക്ക വിപണനം ചെയ്യുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കുരുമുളക് മലബാര്‍ പെപ്പര്‍ എന്ന പേരിലും കറുവപ്പട്ട തലിച്ചേരി ബാര്‍ക്ക് എന്ന പേരിലും ആണ് അമേരിക്കയില്‍ വിപണനം നടക്കുന്നത്. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമന്‍ റിച്ചാര്‍ഡ് ഹേ എംപിക്ക് ഉറപ്പ് നല്‍കി.

ഗംഗ ശുചികരണ പദ്ധതിയുടെ മാത്യകയില്‍ പമ്പാനദിയുടെ ശുചികരണത്തിനും കേന്ദ്ര പദ്ധതി ആവശ്യമാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. ശൂന്യവേളയില്‍ ആദ്യ ശ്രദ്ധ ക്ഷണിയ്‌ക്കല്‍ പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ച് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. വിശുദ്ധ നദിയായ പമ്പ പക്ഷേ ദിനം പ്രതി മലിനമാകുന്നു. ഇത് തടയാന്‍ വിപുലമായ കേന്ദ്ര പദ്ധതി അനുവദിയ്‌ക്കണമെന്നും റിച്ചാര്‍ഡ് ഹേ ലോകസഭയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

News

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പുതിയ വാര്‍ത്തകള്‍

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.