Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓപ്പറേഷന്‍ രുചി; കുടുങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് പേരില്ല !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 03:32 pm IST
inAlappuzha

ആലപ്പുഴ: ഓണം പ്രമാണിച്ച് ഭക്ഷണശാലകളില്‍ ഓപ്പറേഷന്‍ രുചി റെയ്ഡ് എന്ന പേരില്‍ മിന്നല്‍ പരിശോധന തുടരുന്നു. പക്ഷെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതുമായ ഹോട്ടലുകളുടെ പേര് വിവരം അധികൃതര്‍ വെളിപ്പെടുത്താത്തതില്‍ ദുരൂഹത.

പതിവുപോലെ ചില ഉദ്യോഗസ്ഥരുടെ സാമ്പത്തിക നേട്ടത്തിനുള്ള പ്രവര്‍ത്തനം മാത്രമായി ഓപ്പറേഷന്‍ രുചി ഒതുങ്ങുമോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. നഗരസഭാ ഹെല്‍ത്ത് വിഭാഗം നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ നേരത്തെ തന്നെ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ജനങ്ങള്‍ക്ക് മിന്നല്‍ പരിശോധനകളുടെ യഥാര്‍ത്ഥ പ്രയോജനം ലഭിക്കണമെങ്കില്‍ കുടുങ്ങുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. വല്ലപ്പോഴും നടത്തുന്ന മിന്നല്‍ പരിശോധനയില്‍ അനേകം ഹോട്ടലുകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ‘ഭക്ഷണവസ്തുക്കള്‍ കുറ്റകരമായി വില്‍പനയ്‌ക്കു വച്ചിരിക്കുന്നത് കണ്ടെത്താറുണ്ടെങ്കിലും അതിനുള്ള ശിക്ഷാനടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ അതു ആവര്‍ത്തിക്കുകയാണ് പതിവ്.

കഴിഞ്ഞ ദിവസം ആലപ്പുഴ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഭക്ഷ്യവസ്തുക്കളില്‍ രുചിവര്‍ധിപ്പിക്കുന്നതിനും മറ്റുമായി രാസപദാര്‍ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് തടയാനാണ് ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി റെയ്ഡ് നടത്തുന്നത്.

ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ‘ഭക്ഷണശാലകളില്‍ ‘ഭക്ഷ്യസുരക്ഷാസ്‌ക്വാഡുകളാണ് പരിശോധിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഗുണനിലവാരമില്ലാത്ത ഘടക പദാര്‍ഥങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്.

തുറന്നുവച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ മുകളില്‍ ഈച്ച, പാറ്റ, എലി തുടങ്ങിയ ജീവികള്‍ കാണുന്നത് സാധാരണമാണ്. രോഗങ്ങള്‍ പടരാന്‍ ഇതു കാരണമാകും.

അടുക്കളയും പരിസരവും പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിഹീനമായിക്കിടക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

രോഗബാധിതരായ പാചകക്കാരേയും വിളമ്പുകാരേയും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

അന്യസംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകളില്‍ കൂടുതലായി ജോലി ചെയ്യുന്നത്. ശുദ്ധജലദൗര്‍ലഭ്യമാണ് നഗരത്തിലെ ഹോട്ടലുകളും, ഭക്ഷണശാലകളൂം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.‘

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമാക്കുന്നതിന്റെ ‘ഭാഗമായി സ്‌ക്വാഡ് പ്രവര്‍ത്തനം വ്യാപകമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.