Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 11:20 pm IST
in Ernakulam

ആലുവ: നിര്‍ദ്ധനരായ സ്ത്രീകളെ കബളിപ്പിച്ച തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. തിരുവനന്തപുരം വല്ലങ്കോട് കല്ലിയൂര്‍ വില്ലേജ് ഉണ്ണി നിവാസില്‍ ഗിരിജാ രാജന്‍ (45)ആണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. തൃശൂര്‍ പേരാമംഗലത്തും പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.  ആലുവയില്‍ തട്ടിപ്പിനിരയായ വൃദ്ധ തൃശൂരിലെ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ആലുവ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. എടത്തല മലേപ്പിള്ളി സ്വദേശിനി ഐഷാബി (70)യാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രികളിലും ബസ് സ്റ്റാന്റുകളിലും തനിച്ച് നില്‍ക്കുന്ന വൃദ്ധരായ സ്ത്രീകളെ സമീപിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സഹായത്തിന് അപേക്ഷയോടൊപ്പം ഫോട്ടോ വേണമെന്ന് ധരിപ്പിച്ച് സ്റ്റുഡിയോയില്‍ എത്തിക്കും. ഫോട്ടോയില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായാല്‍ അപേക്ഷ നിരസിക്കുമെന്ന് പറഞ്ഞ് ആഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം മുങ്ങുകയോ മുക്കുപണ്ടം പകരമായി നല്‍കുകയോ ചെയ്യും. ഇത്തരത്തില്‍ നിരവധി കേസുകള്‍ തൃശൂര്‍, കൊച്ചി സിറ്റി, തിരുവനന്തപുരം ജില്ലകളിലായി ഇവര്‍ക്കെതിരെയുണ്ട്.

ആലുവ പമ്പ് കവലയില്‍ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാമെന്ന വ്യാജേനയാണ് ഇവര്‍ ഐഷാബിയുമായി കൂടിയത്. ഇതിനിടയില്‍ വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ പ്രതി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുനിസിപ്പല്‍ ഓഫീസിന് മുമ്പിലെത്തിച്ചു. അപേക്ഷ തന്റെ കൈവശമുണ്ടെന്നും സ്റ്റാമ്പ് ആവശ്യമാണെന്നും തെറ്റ്ദ്ധരിപ്പിച്ച് ഐഷാബിയെ സ്റ്റാമ്പ് വാങ്ങാന്‍ വിട്ടു. തിരികെ മുനിസിപ്പാലിറ്റിയില്‍ എത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ സഹായം ലഭിക്കില്ലെന്ന് പറഞ്ഞ് ആറ് പവന്‍ തൂക്കമുള്ള സ്വര്‍ണമാല ഇതിനിടെ കൈക്കലാക്കിയിരുന്നു. ഐഷാബി സ്റ്റാമ്പുമായെത്തിയപ്പോള്‍ പ്രതിയെ കാണാതായപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് ആലുവ പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പേരാമംഗലത്ത് പിടിയിലായത്. കബളിപ്പിക്കല്‍ കേസില്‍ ജയിലിലായിരുന്ന പ്രതി അടുത്തിയെടാണ് പുറത്തിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.