Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മകന് ചോദ്യപേപ്പര്‍ ഒരുക്കിയത് അച്ഛന്‍; അന്വേഷണത്തിന് വിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 11:00 pm IST
inErnakulam

കൊച്ചി: അച്ഛന്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മകന്‍ പരീക്ഷയെഴുതിയെന്ന ആരോപണം അന്വേഷിക്കാന്‍ വൈസ്ചാന്‍സലര്‍ ഉത്തരവിട്ടു. ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ഇംഗ്ലീഷ് വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എന്‍. പ്രശാന്തകുമാറാണ് മകന്‍ അശ്വിന്‍ പ്രശാന്തിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണവിധേയനായിരിക്കുന്നത്. പ്രവേശനപരീക്ഷയെഴുതിയ ആലുവ സ്വദേശി വില്വമംഗലം കളരിക്കല്‍ വീട്ടില്‍ വി.ആര്‍. ഗോപകുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉത്തരവിറക്കിയത്.

2014-15 വര്‍ഷത്തെ എംഎ ഇംഗ്ലീഷ് പ്രവേശനവുമായി ബന്ധപെട്ടാണ് വിവാദം. ഇംഗ്ലീഷ് വിഭാഗം ഡോ. എന്‍. പ്രശാന്തകുമാര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മകന്‍ പരീക്ഷയെഴുതി അഡ്മിഷന്‍ നേടി എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരീക്ഷക്കുശേഷം മകന് അഡ്മിഷന്‍ നല്‍കിയത് വിവാദമായപ്പോള്‍ താന്‍പരീക്ഷാനടപടികളില്‍നിന്നും ഒഴിഞ്ഞിരുന്നുവെന്ന് പ്രശാന്തകുമാര്‍ വിശദീകരണം നല്‍കി.

എന്നാല്‍ പ്രേവശനപരീക്ഷ നടക്കുന്ന സമയത്ത് നിരവധി പ്രാവശ്യം അദ്ദേഹം പരീക്ഷാഹാളില്‍ എത്തിയിരുന്നുവെന്നും ഇടപെടല്‍ നടത്തിയിരുന്നുവെന്നും ഗോപകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരീക്ഷാ നടത്തിപ്പില്‍നിന്നൊഴിഞ്ഞ് മറ്റൊരു ജൂനിയര്‍ അധ്യാപകനായ ഡോ. അജയ് ശേഖറിന് ചുമതല നല്‍കി എന്നാണ് പ്രശാന്തകുമാര്‍ പറയുന്നത്. എന്നാല്‍ സാധാരണ തൊട്ട് ജൂനിയറായ അധ്യാപകര്‍ക്കാണ് ചുമതല കൈമാറേണ്ടത്. എന്നാല്‍ വളരെ ജൂനിയറായ അധ്യാപകന്‍ ഡോ. അജയ് ശേഖറിന് ചുമതല നല്‍കി. ഡോ. അജയ് ശേഖറിന്റെ ഭാര്യ ഡോ. എന്‍. പ്രശാന്തകുമാറിന്റെ കീഴിലാണ് പിഎച്ച്ഡി ചെയ്യുന്നത്. ഇതൊക്കെ ക്രമക്കേടും പക്ഷപാതിത്വപരമായ നടപടികള്‍ നടന്നുവെന്നതിന് തെളിവാണെന്നും പരാതിയില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.