Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കണ്ടെടുത്ത വിമാനഭാഗം എംഎച് 370ന്റേത് : ആസ്‌ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 06:17 pm IST
inWorld

സിഡ്‌നി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെടുത്ത വിമാന അവിശിഷ്ടങ്ങള്‍ എറെക്കുറെ കാണാതായ മലേഷ്യന്‍ വിമാനം എംഎച് 370യുടേതാണെന്ന്  ആസ്‌ട്രേലിയന്‍ അന്വേഷണ സംഘം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും 4000 കിലോമീറ്റര്‍ ദൂരെയായി ഫ്രാന്‍സിന്റെ അധീനതയിലുള്ള ലാ റീയൂണിയന്‍ ദ്വീപുകള്‍ക്കു സമീപത്തു നിന്നാണ് വിമാനഭാഗം കണ്ടെടുത്തത്. ഇത് ബോയിംങ് 777 വിമാനത്തിന്റേതാണെന്നാണ് വിലയിരുത്തുന്നത്.

രണ്ടുമീറ്ററോളം (ആറ് അടി) നീളമുള്ള അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്കായി ഫ്രാന്‍സിലേക്ക് അയച്ചിരിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി തുടരുന്ന അന്വേഷണത്തിനിടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പതിച്ചതായി  ശരിവെയ്‌ക്കുന്ന ആദ്യ തെളിവുകളാണ് ഇത്്. പരിശോധനയില്‍ ഇത് തെളിഞ്ഞാല്‍ മലേഷ്യന്‍ വിമാനം കാണാതായതിനു പിന്നിലെ നിഗൂഢതയ്‌ക്കും അവസാനമാകും.

ഐലഡില്‍ നിന്നും കണ്ടെടുത്ത വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന നിഗമനത്തിലേക്കാണ് നയിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട് സേഫ്റ്റി ബ്യൂറോ കമ്മീഷന്‍ മാര്‍ട്ടിന്‍ ഡോളന്‍ അറിയിച്ചു.  ലാ  റീയൂണിയന്‍ ഐലന്‍ഡില്‍ നിന്നും കണ്ടെടുത്ത ഭാഗം 777 ബോയിംങ്ങിന്റേതാണ്. 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാനാകുമെന്നും ഡോളന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കോലാലംപൂരില്‍ നിന്നും ബീജിംങ്ങിലേക്ക് സഞ്ചരിക്കുകയായിരുന്ന എംഎച് 370 മലേഷ്യന്‍ വിമാനം 2014 മാര്‍ച്ച് എട്ടിനാണ് കാണാതായത്. 239 സഞ്ചാരികളാണ് ഇതില്‍ ഉണ്ടായിരുന്നത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതു തന്നെയാണോ എന്നതു സംബന്ധിച്ച് ഫ്രാന്‍സ് എവിയേഷന്‍ ഇന്‍വെസ്റ്റിഗേറ്റിങ് അതോറിറ്റിയായ ബിഇഎ അന്വേഷണം നടത്തിവരികയാണെന്നും ഫ്രാന്‍സ് പ്രാദേശിക ഭരണകൂടം അറിയിച്ചു.

കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നിന്നും സാറ്റലൈറ്റ് വഴി ലഭിച്ച സിഗ്നലുകള്‍ പ്രകാരം വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത് പതിച്ചതായാണ് സൂചന നല്‍കിയത്. ഇതു സംബന്ധിച്ച് തെരച്ചില്‍ നടത്തിയെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Editorial

വിട, ഹൃദയപൂര്‍വ്വം

Main Article

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍
Article

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ
Samskriti

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.