Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന് വിദ്യാര്‍ഥികളുടെ ആദരാഞ്ജലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:04 pm IST
in Ernakulam

കൊച്ചി: എറണാകുളം കരയോഗം, സംസ്ഥാന സിബിഎസ്ഇ സ്‌ക്കൂള്‍ ആന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, മഹാകവി കാളിദാസ സംസ്‌ക്കാരിക വേദി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ടിഡിഎംഹാളില്‍ ‘ജനങ്ങളുടെ രാഷ്‌ട്രപതിക്ക് പ്രണാമം’ എന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ അഞ്ച് സിബിഎസ്ഇ സ്‌ക്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്. ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘രഘുപതി രാഘവ രാജാറാം..’ എന്ന ഭജനയുമായാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ ഭദ്രദീപം കൊളുത്തി. എംഇടി പബ്ലിക്ക് സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

സര്‍വ്വമത പ്രാര്‍ത്ഥനയുടെ ഭാഗമായി ഭഗവത്ഗീത, ബൈബിള്‍, ഖുറാന്‍ പാരായണവും നടത്തി.

ഡോ.എ.പി.ജെ.അബ്ദുള്‍ കലാം രചിച്ച് പരിഭാഷപെടുത്തിയ പ്രാര്‍ത്ഥനാ ഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ‘ദൈവമേ ഞങ്ങളുടെ ജീവിതത്തിലും അറിവിന്റെ ദീപം കൊളുത്തു’ എന്ന പ്രാര്‍ത്ഥനാ ഗാനം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പുതുപ്രകാശം നല്‍കുമെന്ന് കേരള സിബിഎസ്ഇ സ്‌ക്കൂള്‍ ആന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ.ഇന്ദിര രാജന്‍ പറഞ്ഞു. പെരുമ്പാവൂര്‍ എംഇറ്റി പബ്ലിക്ക്് സ്‌ക്കൂള്‍, ഭാരതീയ വിദ്യാഭവന്‍, ടോക്ക് എച്ച് പബ്‌ളിക്ക് സ്‌ക്കൂള്‍, ഇടപ്പള്ളി അല്‍ അമീന്‍ സ്‌ക്കൂള്‍, ഗ്രീറ്റ്‌സ് പബ്ലിക്ക്് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തുത്. ഡോ.എ.പി.ജെ.അബ്ദുള്‍ കലാമുമായി സംവദിക്കാന്‍ സാധിച്ച ധന്യമുഹൂര്‍ത്തത്തെ എം.ഇ.ടി പബ്ലിക്ക് സ്‌ക്കൂളിലെ സ്റ്റുഡന്റ് കേഡറ്റ് യദുശ്രീ.കെ.എസ് അനുസ്മരിച്ചു.സ്വപ്‌നം കാണാനും സ്വപ്‌നങ്ങള്‍ കൈയ്യെത്തി പിടിക്കാനും പ്രചോദനം നല്‍കിയ കലാമിന്റെ വാക്കുകള്‍ എന്നും ഓര്‍മ്മിക്കണമെന്നും യദുശ്രീ പറഞ്ഞു.

തുടര്‍ന്ന് വ്യക്തിയെക്കാള്‍ വലുതാണ് രാഷ്‌ട്രം എന്ന കലാമിന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് സദാ സന്നദ്ധരായിരിക്കും എന്ന പ്രതിജ്ഞാവാചകം ഡോ.ഇന്ദിര രാജന്‍ കുട്ടികള്‍ക്ക് ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എറണാകുളം കരയോഗം പ്രസിഡന്റ് കെ.പി.കെ.മേനോന്‍, സി.ബി.എസ്.ഇ സ്‌ക്കൂള്‍ ആന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിംഖാന്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ബി.ജെ.പി.ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സാഹിത്യകാരന്‍ കെ.എല്‍.മോഹന വര്‍മ്മ, വി.രാമന്‍കുട്ടി, ഡോ.കെ.വര്‍ഗ്ഗീസ്, എബ്രഹാം തോമസ്, സി.ജി.രാജഗോപാല്‍, സി.ഐ.സി.സി ജയചന്ദ്രന്‍, കെ.വി.പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.