Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡോഗ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആദ്യ തെരുവുനായ സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 11:02 pm IST
in Ernakulam

കൊച്ചി: തെരുവ്‌നായ വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സന്മനസ്സുള്ളവരുടെ കൂട്ടായ്‌മയില്‍ രൂപീകരിച്ച ഡോഗ് വെല്‍ഫെയര്‍ കമ്മിറ്റി (ഡിഡബ്ല്യുസി) എന്ന ജനകീയ സംഘടനയുടെ ആദ്യ തെരുവുനായ സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിര്‍വഹിക്കും. പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്തിലെ എളംമ്പകപ്പിള്ളിയില്‍ ഒന്നര ഏക്കര്‍ വാടകയ്‌ക്കെടുത്ത സ്ഥലത്താണ് സംഘടന തെരുവ് നായകള്‍ക്കായി സംരക്ഷണകേന്ദ്രം ആരംഭിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.

ആദ്യ യൂണിറ്റില്‍ നൂറോളം നായ്‌ക്കളെ സംരക്ഷിക്കുവാനാണ് തീരുമാനം. ഇതിനായി ആധുനിക രീതിയിലുള്ള ഷെല്‍ട്ടര്‍ സ്ഥാപിക്കും. സംരക്ഷിക്കപ്പെടുന്ന നായ്‌ക്കളുടെ ഭക്ഷണം, രോഗചികിത്സ, വന്ധീകരണം എന്നിവയ്‌ക്കുള്ള ചിലവും ഉത്തരവാദിത്വവും സംഘടനയുടെ നിയന്ത്രണത്തില്‍ നടത്തും. ജില്ലയില്‍ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നായ് സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംഘടനക്ക് പദ്ധതിയുണ്ട്. ഇതിനായി വേണ്ടിവരുന്ന സ്ഥലം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും സൗജന്യമായോ ചെറിയ വാടകയ്‌ക്കോ സംഘടന ഏറ്റെടുക്കും.

സ്ഥലം കിട്ടുന്നതനുസരിച്ച് നായ്‌ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനുവേണ്ട സാമ്പത്തിക ചെലവ് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരിക്കും സംഘടന വഹിക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹകരണം തേടുവാനും പദ്ധതിയുണ്ട്. ആക്രമണകാരികളായ തെരുവ് നായ്‌ക്കളെ ജീവനോടെ പിടികൂടി ഷെല്‍ട്ടറുകളില്‍ എത്തിക്കുന്നവര്‍ക്ക് പട്ടിയൊന്നിന് അഞ്ഞൂറ് രൂപ പാരിതോഷികം നല്‍കുമെന്ന് സംഘടന ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

News

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

പുതിയ വാര്‍ത്തകള്‍

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.