Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോഹിനൂര്‍ രത്നം ഭാരതത്തിന് തിരിച്ച് നല്‍കണമെന്ന് ബ്രിട്ടീഷ് എം.പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 03:47 pm IST
inWorld

ലണ്ടന്‍: നവംബറില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ലോകപ്രശസ്തമായ കോഹിനൂര്‍ രത്നം തിരിച്ചുനല്‍കണമെന്ന് ബ്രിട്ടീഷ് എം.പി. ഇരുനൂറ്‌ വര്‍ഷത്തെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണം ഭാരതത്തെ ചൂഷണം ചെയ്‌തുവെന്നും അതിന്‌ ബ്രിട്ടണ്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ഓക്സ്‌ഫോര്‍ഡ് യൂണിയനില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന് പ്രതികരണമായാണ് ഭാരത വംശജന്‍ കൂടിയായ ബ്രിട്ടീഷ് എം.പി കെയ്‌ത്ത് വാസിന്റെ ആവശ്യം.

തരൂരിന്റെ പ്രസംഗത്തെയും അതിന്‌ നരേന്ദ്രമോദി നല്‍കിയ അംഗീകാരത്തെയും സ്വാഗതം ചെയ്യുന്നു. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണിവ. എന്നാല്‍, സാമ്പത്തിക പരിഹാരത്തിനു പിന്നാലെ പോകുന്നത്‌ സങ്കീര്‍ണ്ണവും സമയം നഷ്‌ടപ്പെടുത്തുന്നതും നിഷ്‌ഫലവുമായ സംഗതിയായിരിക്കും. അതേസമയം, വിലപ്പെട്ട വസ്‌തുക്കള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നത്‌ ശരിയായ ഒഴിവുകഴിവല്ല എന്നും കെയ്‌ത്ത് വാസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

നവംബറില്‍ നരേന്ദ്രമോദി ബ്രിട്ടീഷ്‌ സന്ദര്‍ശനത്തിന്‌ എത്തും. അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ കോഹിനൂര്‍ മടക്കിനല്‍കാമെന്ന വാഗ്‌ദാനം കൂടി നല്‍കിയാല്‍ അത്‌ ഉത്‌കൃഷ്‌ടമായ നടപടിയായിരിക്കുമെന്നും കെയ്‌ത്ത് വാസ്‌ അഭിപ്രായപ്പെടുന്നു.

വിക്‌ടോറിയ രാജ്‌ഞി ഭാരതത്തിന്റെ ചക്രവര്‍ത്തിനിയായപ്പോഴാണ് കോഹിനൂര്‍ രത്നം ഭാരതത്തിന് നഷ്ടമായത്. രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ച രത്നം പിന്നീട് ബ്രിട്ടണ്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്നം 21.61 ഗ്രാമായി ചെത്തി മിനുക്കുകയും ചെയ്തു. 2013 ല്‍ കാമറൂണ്‍ ഭാരതം സന്ദര്‍ശിച്ചപ്പോഴും കോഹിനൂര്‍ മടക്കിനല്‍കണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അദ്ദേഹം അത്‌ അംഗീകരിച്ചിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

Kerala

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Editorial

വിട, ഹൃദയപൂര്‍വ്വം

Main Article

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.