Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യതൊഴിലാളികളെ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ കബളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 11:56 pm IST
in Ernakulam

ആലപ്പുഴ: ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങി. സൗജന്യ റേഷന്‍, പഞ്ഞമാസ സഹായധനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ലംപ്‌സംഗ്രാന്റും എന്നിവ ഇപ്പോഴും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഫിഷറീസ് ബോട്ടുതൊഴിലാളികള്‍, പീലിങ്് തൊഴിലാളികള്‍, ഐസ് ഫാക്ടറി തൊഴിലാളികള്‍ മറ്റ് അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്കായാണ് എല്ലാവര്‍ഷവും ട്രോളിങ് നിരോധനകാലയളവില്‍ സൗജന്യറേഷന്‍ നല്‍കുന്നത്.

ഫിഷറീസ് ഓഫീസുകള്‍ വഴിയാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഈ ഓഫീസുകള്‍വഴി സൗജന്യറേഷന്‍ നല്‍കാനുള്ള യാതൊരു നടപടിക്രമങ്ങളും നടത്തിയില്ല. ഇതുകൂടാതെ പഞ്ഞമാസ ധനസഹായ വിതരണവും തടസപ്പെട്ടു. ട്രോളിങ് നിരോധന കാലയളവും മണ്‍സൂണും കണക്കിലെടുത്താണ് ക്ഷേമനിധിയില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കിവന്നിരുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ഗുണഭോക്താക്കളായ തൊഴിലാളികളുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും വിഹിതമുള്‍പ്പെടെ 1800 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇത്തവണ ഇത് 2700 രൂപയാക്കി വര്‍ധിപ്പിച്ചു. ഗുണഭോക്താക്കള്‍ 900 രൂപയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 900 രൂപ വീതവും അടക്കണം. ഇതില്‍ തൊഴിലാളി വിഹിതമായ ഏകദേശം 36 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. അതിനാല്‍ ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യവിതരണം നിലച്ചു.

അധ്യയനവര്‍ഷം തുടങ്ങി രണ്ട് മാസമായിട്ടും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ലംപ്‌സംഗ്രാന്റും ഇതുവരെ വിതരണം ചെയ്തിട്ടില്ല. മുന്‍വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും കുടിശികയാണ്. 600 രൂപ മുതലുള്ള തുകയാണ് ഓരോ വിദ്യാര്‍ഥിക്കും ഈയിനത്തില്‍ ലഭിക്കേണ്ടത്. ട്രോളിങ് നിരോധന കാലയളവില്‍ ദുരിതമനു‘വിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മക്കളുടെ പഠനച്ചെലവും ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം മത്സ്യത്തൊഴിളികള്‍ക്ക് ലഭിക്കേണ്ട ഇരുപത്തിയൊന്നോളം ക്ഷേമനിധി ആനുകൂല്യങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

പുതിയ വാര്‍ത്തകള്‍

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.