Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിഹാബ് തങ്ങള്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിനുവേണ്ടി 12 ഏക്കര്‍ കൃഷിഭൂമി നികത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2015, 10:26 am IST
inErnakulam

പറവൂര്‍: പാണക്കാട് ശിഹാബ് തങ്ങള്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിനുവേണ്ടി പറവൂര്‍ താലൂക്കിലെ കോട്ടുവള്ളിപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ആനച്ചാല്‍ ഭാഗത്താണ് 12 ഏക്കറോളം വരുന്ന പൊക്കാളി കൃഷിപ്പാടം നികത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇത് കരഭൂമിയാണ് എന്ന് സ്ഥാപിക്കാന്‍ കോട്ടുവള്ളി വില്ലേജ് ഓഫീസിനെ സമീപിച്ചിരിക്കുകയാണ് ട്രസ്റ്റ് അധികൃതര്‍.

11/1എ/എ3, 11/1ബി/2, 11/1ഇ/1, 11/1ഇ/3, 11/1സി/1, 11/1ഡി/1, 11/1ജി/2 എന്നീ സര്‍വേ നമ്പറില്‍പ്പെട്ട 12 ഏക്കര്‍ പൊക്കാളിപ്പാടവും തണ്ണീര്‍ത്തടവും ആണ് തങ്ങള്‍ ട്രസ്റ്റ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള മറ്റു സ്ഥലങ്ങളും വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ പന്ത്രണ്ട് ഏക്കറിലുള്ള പൊക്കാളി കൃഷിപ്പാടവും തണ്ണീര്‍ത്തടം, ചെറിയ തോടുകളും നികത്താനുള്ള ശ്രമം ആരംഭിച്ചതോടെ പരിസരവാസികള്‍ കോട്ടുവള്ളി പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഇതിനിടെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രംഗത്ത് വന്നെങ്കിലും പ്രമുഖനായ കോണ്‍ഗ്രസ് എംഎല്‍എ ഇയാളെ പിന്തിരിപ്പിച്ചതായാണ് വിവരം.

കോട്ടുവള്ളി പഞ്ചായത്തിലെ അവശേഷിക്കുന്ന തണ്ണീര്‍ത്തടവും കൃഷി ഭൂമിയുമാണ് ആനച്ചാലിലേത്. ഇതുകൂടി നികത്തപ്പെട്ടാല്‍ കോട്ടുവള്ളി പഞ്ചായത്ത് മരുഭൂമിയായി മാറും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഈ സ്ഥലത്തിനോട് ചേര്‍ന്ന് അഞ്ചേക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ സ്ഥലത്തിനോട് ചേര്‍ന്ന് താമസിക്കുന്ന വരെ അവര്‍ ചോദിക്കുന്ന വിലകൊടുത്ത് ഒഴിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രതിഷേധിക്കുന്നവരെ പണംകൊടുത്ത് പിന്തിരിപ്പിക്കാനുള്ള ശ്രമവുമുണ്ട്.

എന്നാല്‍ അവശേഷിക്കുന്ന പാടശേഖരവും തണ്ണീര്‍ത്തടവും നികത്താന്‍ അനുവദിക്കില്ലായെന്ന തീരുമാനത്തിലാണ് പ്രദേശവാസികള്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

World

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.