Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി കാന്‍സര്‍ സെന്റര്‍ വീണ്ടും വിശ്വസിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 11:06 pm IST
inErnakulam

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന് പ്രതീക്ഷ നല്‍കി വീണ്ടും സര്‍ക്കാരിന്റെ ഉറപ്പ്. പൊതുസമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് തറക്കല്ലിടലില്‍ ഒതുങ്ങിയ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്.   ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനിച്ചു.

പദ്ധതി അനിശ്ചിതത്വത്തിലായത് പണമില്ലാത്തതിനാലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടംവാങ്ങി പലിശ സഹിതം തിരിച്ചു നല്‍കുന്ന ആന്വിറ്റി മോഡലില്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് വ്യാപകമായി എതിര്‍ക്കപ്പെട്ടു. യോഗത്തില്‍ ഇതിന് പരിഹാരമായി. സര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍ എറണാകുളം ജില്ലാ സഹകരണബാങ്ക് 450 കോടിരൂപ വായ്‌പയായി നല്‍കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാക്കാനും തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 18നാണ് കാന്‍സര്‍ സെന്ററിന് തറക്കല്ലിട്ടത്. ഇതുവരെ ഒരു കല്ല് പോലും സ്ഥാപിക്കാനായില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് ആഹ്ലാദകരമാണെങ്കിലും മുന്‍ അനുഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രഖ്യാപനങ്ങളല്ലാതെ ആത്മാര്‍ത്ഥമായ ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായട്ടില്ല. കേന്ദ്രഫണ്ട് വാങ്ങിയെടുക്കാന്‍ പോലും സംസ്ഥാനം മെനക്കെട്ടില്ല. ജില്ലാ സഹകരണ ബാങ്ക് വച്ചുനീട്ടിയ ധനസഹായവും തിരസ്‌കരിക്കാനുള്ള ശ്രമം നടന്നതോടെ പൊതുസമൂഹം ശക്തമായ പ്രതിഷേധമുയര്‍ത്തി. തെരഞ്ഞെടുപ്പ് കൂടി അടുത്തതോതടെ രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടല്‍. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നാണ് ഇനി കാണേണ്ടത്.

നിര്‍മ്മാണച്ചുമതല ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വ്വീസ് കണ്‍സ്ട്രക്ഷന്‍ ആന്റ് കണ്‍സള്‍ട്ടന്‍സി (എച്ച്എസ്‌സിസി) ലിമിറ്റഡാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിര്‍മ്മാണച്ചുമതല എച്ച്എസ്‌സിസിയെ ഏല്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എച്ച്എസ്‌സിസിയെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനം കൂടിയാണ് കൊച്ചിയില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മാത്രമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായി പറയുന്നത്.

സ്വാഗതം ചെയ്യുന്നു: കൃഷ്ണയ്യര്‍ മൂവ്‌മെന്റ്

കൊച്ചി: കാച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ്.

ആന്വിറ്റി മോഡല്‍ സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും പണമില്ലാത്തതിന് പരിഹാരമായി ജില്ലാ ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കണമെന്നുമുള്ള മൂവ്‌മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികളായ ഡോ.എന്‍.കെ. സനില്‍കുമാര്‍, സി.ജി. രാജഗോപാല്‍, കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.