Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അപകടങ്ങള്‍ തുടര്‍ക്കഥ: അധികൃതര്‍ക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 02:02 pm IST
inErnakulam

കളമശ്ശേരി:  കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നിസംഗത തുടരുന്നു. ഇന്നലെ എച്ച്എംടി ജംഗ്ഷന് സമീപത്താണ് മധ്യവയസ്‌കന്‍ ലോറി കയറിയിറങ്ങി മരിച്ചത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവസ്ഥലത്ത് എത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഈഭാഗത്തെ റോഡില്‍ നടന്ന മൂന്ന് അപകടങ്ങളിലും മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഓരോ അപകടത്തിന് ശേഷവും താല്‍ക്കാലികമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് പോലീസ് ഒരുക്കുന്നത്. ഇതൊക്കെ ദിവസങ്ങള്‍ക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യും.

കളമശ്ശേരിയിലെ പ്രധാന ജംഗ്ഷനിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇതില്‍ തന്നെ ലോറികള്‍ അടക്കമുള്ള ഹെവി വാഹനങ്ങളാണ് അധികവും. ജീവന്‍ പണയപ്പെടുത്തിയാണ് കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നത്. മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നത് ഇരുചക്രവാഹനങ്ങളാണ്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് മറ്റൊരു കാരണമാണ്. മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ച സമയം മുതല്‍ കളമശ്ശേരി ഭാഗത്ത് കടുത്ത ഗതാഗത കുരുക്കുംഅനുഭവപ്പെടുന്നുണ്ട്. മെട്രോയുടെ ബാരിക്കേഡുകള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച് അപകടത്തിന് സാധ്യതയേറുന്നത്.  ആദ്യകാലത്ത് കൊച്ചി മെട്രോ നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരും ഗതാഗതം നിയന്ത്രിക്കാന്‍ എത്തിയിരുന്നു. ഇവരും അപ്രത്യക്ഷരായതോടെ സര്‍ക്കാര്‍ നിയോഗിച്ച ഏതാനും ട്രാഫിക് വാര്‍ഡന്‍മാര്‍ രംഗത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍എത്തുന്നവര്‍ റോഡിന്‍രെ വശങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

അപകടത്തെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ചതോടെ ട്രാഫിക് ഈസ്റ്റ് എസിപി സാജന്‍ കോയിക്കല്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. റോഡുകള്‍ നന്നാക്കാമെന്നും, അതുവരെ ഈ പ്രദേശത്തെ മെട്രോ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കുന്നതായും ഇനി മുതല്‍ ഈ മേഖലയില്‍ മൂന്ന് ട്രാഫിക് ജീവനക്കാരെ ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിച്ചത്. പോലീസ് വാക്ക് പാലിച്ചില്ലെങ്കില്‍ വഴി തടയല്‍ തുടരുമെന്നും നാട്ടുകാര്‍ താക്കീത് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.