Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുസാറ്റ് സെനറ്റ് : സര്‍ക്കാര്‍ 13പേരെ നാമനിര്‍ദ്ദേശം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 02:03 am IST
in Ernakulam

കളമശ്ശേരി: കുസാറ്റ് സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍നിന്ന് സര്‍ക്കാര്‍ 13 പേരെ നാമനിര്‍ദ്ദേശം ചെയ്തു. വ്യവസായ വാണിജ്യ മണ്ഡലത്തില്‍ നിന്നൊരാളുടെ ഒഴിവുകൂടിയുണ്ട്. ഓഫീസറന്മാരുടെ വിഭാഗത്തില്‍ നിന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്‍, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ എന്‍.എല്‍. ശിവകുമാര്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വിഭാഗത്തില്‍നിന്ന് പറവൂര്‍ മാഞ്ഞാലി എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.ഹരിഹരനും പോളിടെക്‌നിക്ക് ടീച്ചര്‍ വിഭാഗത്തില്‍നിന്നും കെ.കെ.രാധാകൃഷ്ണുമാണ് സെനറ്റിലെത്തിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ നിന്നും കുസാറ്റ് അസോസിയേറ്റ് പ്രൊഫ.ഡോ.എം.കെ.മുഹമ്മദ് അസ്ലം, ഡോ.മഹമൂദബീഗം, ആര്‍.എസ്.ശശികുമാര്‍, കുസാറ്റ് ഫിസിക്‌സ് പ്രൊഫ.ഡോ.ജുനൈദ് ബുഷിരി, ഇഗ്നോ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ.വാസുദേവന്‍, തേവര സെക്രട്ട് ഹാര്‍ട്ട് കോളേജ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ജോസഫ് ജോണ്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

വ്യവസായ വാണിജ്യമണ്ഡലത്തില്‍ നിന്നും നാലുപേരെ സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാമെന്നിരിക്കെ മൂന്നുപേരെ മാത്രമാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ആലുവ സിഎംആര്‍എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ കര്‍ത്ത, സൗത്ത് കളമശ്ശേരി മൂലയില്‍ കെ.കെ.കബീര്‍ കടപ്പള്ളി, കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ ആന്റണി തോമസ് എന്നിവരാണവര്‍.

സര്‍ക്കാര്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് കുസാറ്റിന്റെ കഴിഞ്ഞ സിന്റിക്കേറ്റംഗമായിരുന്ന വ്യവസായിയെ നാമനിര്‍ദ്ദേശം ചെയ്യാനാണെന്ന് സൂചനയുണ്ട്. ഇദ്ദേഹത്തെ സെനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ട് പിന്നീട് സിന്റിക്കേറ്റംഗമാക്കാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

Kerala

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Gulf

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

കുടുംബം പോറ്റാൻ 15-ാം വയസിൽ ഡെലിവറി ബോയി, എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആരാണ് കുനാൽ ഷാ?

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.