Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അയ്യങ്കാളിയുടെ സമര നായികയ്‌ക്ക് 111; ആദരവുമായി യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 01:52 am IST
in Ernakulam

ആലുവ: അയ്യങ്കാളിയുടെ സമര നായിക 111 വയസിന്റെ നിറവില്‍. അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം പതിനൊന്നാം വയസില്‍ സമരത്തിനിറങ്ങിയ കീഴ്മാട് അരിപ്പാത്തു പറമ്പില്‍ പരേതനായ കുഞ്ഞുകുറുമ്പന്റെ ഭാര്യ കാളുകുറമ്പയാണ് പോരാട്ട വീര്യത്തിന്റെ പ്രതീകമായി 111-ാം വയസിലെത്തിയിരിക്കുന്നത്. കീഴ്മാട് പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് കാളുകുറുമ്പ.

സാധുജന പരിപാലനത്തിന്റെ സമര വിളംബരത്തിന്റെ ഭാഗമായി തിരുവതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളിലൂടെ അയ്യങ്കാളി നടത്തിയ യാത്രയില്‍ ആലുവയില്‍ കാളുകുറുമ്പയുടെ വീട്ടിലാണ് തങ്ങിയത്. കാളുകുറുമ്പയുടേയും കൊച്ചുകാളിയുടേയും മാറിലണിഞ്ഞിരുന്ന വെള്ളാരംകല്ലിലുള്ള മാല ശ്രദ്ധയില്‍പ്പെട്ട അയ്യങ്കാളി അവ പൊട്ടിച്ചെറിയുകയായിരുന്നു. മുണ്ടും റൗക്കയും ധരിക്കണമെന്ന് പറഞ്ഞ് അവര്‍ക്ക് മാറ് മറയ്‌ക്കാനുള്ള വസ്ത്രവും അയ്യങ്കാളി നല്‍കി. അയ്യങ്കാളിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് കൊച്ചുകാളിയും കാളുകുറുമ്പയും കീഴ്മാട് മലയംകാട് തുലാപ്പാടത്ത് പാടശേഖരത്തില്‍ സമരം ചെയ്യാനിറങ്ങി.

മൂന്ന് മക്കളും കൊച്ചുമക്കളും ചെറുമക്കളുമായി നാല് തലമുറയെ കണ്ടു കാളുകുറുമ്പ. ഓര്‍മ്മ ശക്തി ഇപ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് വരെ അയ്യങ്കാളിയെ കണ്ടതിന്റെ അനുഭവങ്ങള്‍ കാളുകുറുമ്പ പങ്കുവെയ്‌ക്കുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത കാളുകുറുമ്പയുടെ ചേച്ചി കൊച്ചുകാളി 115ാം വയസില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു.

പ്രായാധിക്യം മൂലം നടക്കാന്‍ കഴിയുന്നില്ലെന്നതൊഴികെ മറ്റ് അസുഖങ്ങള്‍ ഇല്ല. കാളുകുറുമ്പയെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് പൊന്നാട അണിയിച്ചു. പ്രവര്‍ത്തകരായ ടി.സി. മധു, ശാന്തകുമാരന്‍, പ്രശാന്ത്, പ്രബിത്ത് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.