Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മെയ്‌ക് ഇന്‍ ഇന്ത്യ, മെയ്‌ക് ഇന്‍ കേരള ഉച്ചകോടി കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 10:45 pm IST
inBusiness

കൊച്ചി: നിക്ഷേപക രംഗത്ത് കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് സൊസൈറ്റി ഫോര്‍ ദി ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷ(സൈന്‍)ന്റെ നേതൃത്വത്തില്‍ ആഗസ്ത് അവസാനവാരം മെയ്‌ക് ഇന്‍ ഇന്ത്യ മെയ്‌ക് ഇന്‍ കേരള സമ്മിറ്റ് സംഘടിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, കിന്‍ഫ്ര, കെഎസ്‌ഐഡിസി, ഇ ആന്‍ഡ് വൈ, വിവിധ വാണിജ്യ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

നിക്ഷേപക സംഗമം, സെമിനാറുകള്‍, ബി ടു ബി, ബി ടു സി സെഷനുകള്‍ എന്നിവയിലൂടെ എല്ലാത്തരം വ്യവസായങ്ങളിലേക്കും നിക്ഷേപം ആകര്‍ഷിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വകുപ്പ് മേലധ്യക്ഷന്മാര്‍, വാണിജ്യ സംഘടനാ മേധാവികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സൈന്‍ പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനും പറഞ്ഞു.

സംസ്ഥാനം മുന്‍ഗണന നല്‍കേണ്ട പ്രധാന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ആവശ്യമായ നൈപുണ്യ വികസനവും വിഭവസമാഹരണവും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങളും സമ്മിറ്റിലുണ്ടാകും. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും മെയ്‌ക് ഇന്‍ കേരള സമ്മിറ്റിലുണ്ടാകും.

കേരളത്തിന്റെ വിവിധ മേഖലകളെ കുറിച്ച് 200 ഓളം പേപ്പറുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിന് മുന്‍പ് തന്നെ നവമാധ്യമങ്ങള്‍ വഴി പേപ്പറുകള്‍ പരസ്യപ്പെടുത്തുകയും യുവാക്കളുടെ അഭിപ്രായം തേടുകയും ചെയ്യും.

സാമ്പത്തിക ലഭ്യത, മാര്‍ക്കറ്റ് ലഭ്യത, ചട്ടങ്ങളിലെ ഇളവുകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ ഏകോപനം, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പു വരുത്താനുള്ള നടപടി ക്രമങ്ങളും സമ്മിറ്റ് ചര്‍ച്ച ചെയ്യും. സമ്മിറ്റിലെ പ്രഖ്യാപനങ്ങളും നടപടികളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുകയും വിലയിരുത്തുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. മേക് ഇന്‍ കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.ആര്‍. അജയകുമാര്‍, സൈന്‍ സെക്രട്ടറി പി.ശിവശങ്കരന്‍, നിര്‍മല്‍ പണിക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.