Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിക്കേറ്റ തൊഴിലാളിക്ക് ഇ എസ് ഐ ആനുകൂല്യം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 10:16 pm IST
in Ernakulam

കൊച്ചി: അബോധാവസ്ഥയില്‍ വഴിവക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തൊഴിലാളിയുടെ ചികിത്സക്ക് ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി.ഇഎസ്‌ഐ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നടത്തിയാല്‍ ചികിത്സാ സഹായം നല്‍കില്ലെന്നാണ് ഇഎസ്‌ഐയുടെ നിലപാട്.

ജൂലൈ 6 ന് ഉച്ചയ്‌ക്ക് രണ്ടരക്ക് കൊച്ചിന്‍ റിഫൈനറിയിലെ ജോലികഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം ശോഭാലയത്തില്‍ സി. പ്രഭാകരന്‍ നായര്‍ക്ക് (59) തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്.  നാട്ടുകാരാണ് അബോധാവസ്ഥയില്‍ കിടന്ന പ്രഭാകരന്‍ നായരെ തൊട്ടടുത്ത ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ചത്.  ഇപ്പോഴും അദ്ദേഹം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.  ഭാര്യയും മകനും ധനസഹായത്തിനായി ഇ എസ് ഐ കോര്‍പ്പറേഷനെ സമീപിച്ചപ്പോള്‍ ഏതെങ്കിലും ഇഎസ്‌ഐ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കാനായിരുന്നു ഉപദേശം.

എന്നാല്‍ അബോധാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയില്‍ നിന്നും മാറ്റാനാവില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കമ്മീഷനെ അറിയിച്ചു.  എങ്കില്‍ ജീവന്‍ അപകടത്തിലാവും.  കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ആശുപത്രിയില്‍ നേരിട്ടെത്തി സ്ഥിതിഗതി വിലയിരുത്തി.  തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ നിര്‍ദ്ദന കുടുംബത്തിന് ചികിത്‌സാ ചെലവ് താങ്ങാനാവില്ല.

ഇ എസ് ഐ ഇന്‍സ്‌പെക്ടറോ ഡോക്ടറോ ആശുപത്രിയിലെത്തി രോഗാവസ്ഥ നേരില്‍ ബോധ്യപ്പെടണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  ഇ എസ് ഐ യുടെ ഉദ്ദേശ്യലക്ഷ്യം അംഗങ്ങളെ സഹായിക്കലാണെന്നും കമ്മീഷന്‍ വിലയിരുത്തി.  സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കാനുള്ളതല്ല പാവപ്പെട്ടവന്റെ ചികിത്സാ സഹായം.  സ്വന്തം ജീവനക്കാരുടെ വളര്‍ച്ച മാത്രമാകരുത് ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ലക്ഷ്യമെന്നും നപടിക്രമത്തില്‍ പറയുന്നു.  നിയമം വ്യാഖ്യാനിച്ച് സഹായം നിഷേധിക്കുന്നത് ക്രൂരമാണെന്നും ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടിക്കാട്ടി.

സംഭവം സംബന്ധിച്ച് ഇഎസ്‌ഐ തൃശൂര്‍ റീജിയണല്‍ ഡയറക്ടറും കലൂര്‍   ഇഎസ്‌ഐ സൂപ്രണ്ടും ആഗസ്റ്റ് 25 ന് എറണാകുളം കളക്ടറേറ്റില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ അടിയന്തര സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.