Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിവാദ കുരിശ്ശടി നിര്‍മ്മാണം ,അധികൃതര്‍ കലാപത്തിന് കളമൊരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 10:55 pm IST
inErnakulam

പെരുമ്പാവൂര്‍: രായമംഗലം  പഞ്ചായത്തിലെ  വായ്‌ക്കര മാര്‍ ബസേലിയോസ്  ചാപ്പലിനോട് അനുബന്ധിച്ച്  നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന  കുരിശ്ശടി നിര്‍മാണം നാട്ടുകാരുടെ  എതിര്‍പ്പ്  മൂലം  നിര്‍ത്തിവയ്‌ക്കപ്പെട്ടതാണ്. എന്നാല്‍ റവന്യൂ അധികൃതര്‍ ഇതിനായി രേഖകളില്‍ കൃത്രിമം കാണിക്കുന്നതായി പരാതി ഉയരുന്നു.

2013 ഒക്ടോബര്‍  മാസത്തിലാണ്  വിവാദ സംരംഭത്തിന്  തുടക്കം. പി ഡബ്ല്യു ഡി  പുറമ്പോക്ക്  ഭൂമിയില്‍ കുരിശ്ശടി  നിര്‍മ്മാണത്തിനുവേണ്ടി സ്ഥലം  ചുറ്റുമതില്‍  കെട്ടിതിരിക്കാനുള്ള ശ്രമം  നാട്ടുകാര്‍ ഒത്തുചേര്‍ന്ന് തടയുകയായിരുന്നു .ഇതേ തുടര്‍ന്ന്  തര്‍ക്ക സ്ഥലത്തെ  ഉടമസ്ഥാവകാശത്തെക്കുറിച്ച്  വിവരാവകാശ നിയമ പ്രകാരം  അന്വേഷിക്കുകയും സ്ഥലം  പുറമ്പോക്കാണെന്ന്  സ്ഥിരീകരിക്കുകയും  ചെയ്തു . എന്നാല്‍ ഏറെ  താമസിയാതെ  സ്ഥലം 225/6  എന്ന റീസര്‍വ്വേ നമ്പറില്‍   ഇരുമ്പനം വീട്ടില്‍ പൈലിയുടെ  പേരില്‍ പട്ടയം  കൊടുത്തതാണെന്നും ,അദ്ദേഹത്തിന് കടമുറി പണിയാന്‍  സ്ഥലം  അനുവദിച്ചിരിക്കുകയാണെന്നും  അറിയിപ്പുണ്ടായി.എന്നാല്‍ പ്രസ്തുത പട്ടയത്തിന്റെ  ഫയല്‍ പകര്‍പ്പിനും  സ്‌കെച്ചിനും സമര്‍പ്പിച്ച   അപേക്ഷയില്‍  കുന്നത്തുനാട്  അഡീഷ്ണല്‍ തഹസില്‍ദാര്‍ ഓഫീസിലോ ,ജില്ലാ  സര്‍വ്വേ  സൂപ്രണ്ട്  ഓഫീസിലോ  റിക്കാര്‍ഡുകള്‍  ഇല്ല  എന്ന മറുപടിയാണ് നല്‍കിയത്.

പുറമ്പോക്ക്  സ്ഥലത്ത്  കുരിശ്ശടി  നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട്   നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളെ  തുടര്‍ന്ന്  റവന്യൂ  ഡിവിഷന്‍ ഓഫീസറുടെ  അദ്ധ്യക്ഷതയില്‍  യോഗം ചേര്‍ന്നു.പ്രസ്തുതയോഗതീരുമാനപ്രകാരം  കുരിശ്ശടി  സ്ഥാപിക്കുന്നതിന്  നിയമാനുസൃതമായി  അനുമതി  ലഭിക്കുന്നതുവരെ  തല്‍സ്ഥിതി തുടരാനും   ,പ്രാര്‍ഥനയോ ആരാധനയോ  അവിടെ  നടത്തരുതെന്നും തീരുമാനിക്കപ്പെട്ടു .രണ്ടു മാസത്തിനകം  തീരുമാനമായില്ലെങ്കില്‍  സ്ഥാപിക്കാന്‍  കൊണ്ടുവന്ന  കുരിശ്ശ് അവിടെ  നിന്നും  നീക്കം ചെയ്യണമെന്നും നിശ്ചയിച്ചു .വ്യവസ്ഥ പ്രകാരം അനുമതി ലഭിക്കാത്ത  സാഹചര്യത്തില്‍  കുരിശ്ശ് രൂപം  മാറ്റിയില്ല  എന്നു മാത്രമല്ല  ചുറ്റുമതില്‍  നിര്‍മ്മാണം  പൂര്‍ത്തിയായി തീര്‍ന്ന നിലയിലുമാണ്  ഇന്നുള്ളത്. കുരിശ്ശടി  നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ സ്ത്രീകളുള്‍പ്പെടുന്ന കുടുംബാംഗങ്ങളെ  അസഭ്യം പറയുകയും  ഭീഷണിപ്പെടുത്തുകയും  ചെയ്യുന്നതായി  പരാതിയുണ്ട് .

ഈ വിഷയത്തില്‍  വിവിധ തരത്തിലുള്ള  അനവധിപരാതികള്‍  ലോക്കല്‍ പോലീസ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ  മേശപ്പുറത്തു വരെ  ഇരിക്കുകയാണ്.ഇതിനിടയിലാണ് ജൂണ്‍ 30 ന് മംഗളം ദിനപത്രത്തില്‍ സ്ഥലത്ത്  കുരിശ്ശ്  സ്ഥാപിക്കുന്നതിനും  ആരാധനാലയം  നിര്‍മ്മിക്കുന്നതിനും തടസ്സമുള്ളവരുടെ പരാതികള്‍  തേടിക്കൊണ്ട്  അധികൃതര്‍ നോട്ടീസിറക്കിയിരിക്കുന്നത് . അധികൃതരുടെ  ഭാഗത്ത്  നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.