Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാതയിലെ യാത്രാ സുരക്ഷക്ക് നൂതന പദ്ധതിയുമായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 10:23 pm IST
inAlappuzha

ചേര്‍ത്തല: ദേശീയപാത അപകട രഹിതമാക്കാന്‍ നൂതന സുരക്ഷാപദ്ധതി. വാഹനാപകടങ്ങള്‍ പതിവായ ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള നാലുവരിപാതയില്‍ ലൈന്‍ ട്രാഫിക്ക് കര്‍ശനമായി നടപ്പാക്കാനാണ് പോലീസ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലേക്കും ഇരുപത്തിനാല് മണിക്കൂറും ഒരോ ജീപ്പുകള്‍ വീതം പെട്രോളിംഗ് നടത്തും. ആദ്യഘട്ടത്തില്‍ വാഹന ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. പാതയുടെ ഇടത് വശം കൂടി മാത്രം വാഹനം ഓടിക്കണമെന്നും ഓവര്‍ടേക്കിംഗിന് മാത്രം വലത് വശം ഉപയോഗിക്കണം എന്നുമാണ് നിയമമെങ്കിലും പലരും വലത് വലത്തുകൂടി മാത്രമാണ് വാഹനം ഓടിക്കുന്നത്.

ഇതുമൂലം പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇടതുവശത്തു കൂടി മറികടക്കുന്നതും, അമിത വേഗതയും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുകയാണ്. ഇത് ഒഴിവാക്കാനാണ് പോലീസിന്റെ തീരുമാനം. ചേര്‍ത്തലയില്‍ നിന്ന് അരൂരിലേക്കും അരൂരില്‍ നിന്ന് ചേര്‍ത്തലയ്‌ക്കും ഒരേ സമയം രണ്ട് ജീപ്പുകളാണ് ഇടതടവില്ലാതെ പട്രോളിംഗ് നടത്തുക. ആദ്യഘട്ടത്തില്‍ ഗതാഗത നിയമം പാലിക്കാത്ത വാഹന ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്യും. അടുത്ത ഘട്ടം മുതല്‍ പിഴശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഡിവൈഎസ്പി: എന്‍. എന്‍. പ്രസാദ് പറഞ്ഞു.

അനധികൃത പാര്‍ക്കിങും പ്രധാന കവലകളിലെ സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായതും മാതൃകാ സുരക്ഷാ പാതയിലെ യാത്ര അപകടകരമാക്കുകയാണ്. നഗരത്തില്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഒറ്റപ്പുന്ന കവലയില്‍ സിഗ്നല്‍ ലൈറ്റോ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിയാണ്. മറ്റ് പ്രധാന കവലകളിലും ഇതുതന്നെയാണ് അവസ്ഥ. റോഡിന്റെ വളവും, നിരപ്പില്ലായ്‌മയും, വഴുവഴുപ്പും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു.

ഇരുചക്ര വാഹനയാത്രക്കാരും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുമാണ് കൂടുതലായി അപകടത്തില്‍ പെടുന്നത്. യുവാക്കളായ ഇരുചക്ര വാഹന യാത്രക്കാരുടെ അമിതവേഗതയിലുള്ള സാഹസികമായ വാഹനമോടിക്കലും അനധികൃത പാര്‍ക്കിംഗും ദേശീയപാത കുരിതക്കളമാക്കുന്ന സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.