Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 08:40 pm IST
in Travel

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലാണ് ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രം തെക്കന്‍ ശബരിമല എന്ന് പ്രസിദ്ധമാണ്. ആഴ്ചയില്‍ രണ്ടേ രണ്ടുദിവസം മാത്രം നട തുറപ്പുള്ള അത്യപൂര്‍വ്വ ക്ഷേത്രം. വിഴിഞ്ഞത്തിനും പൂവാറിനും മദ്ധ്യേയുള്ള മനോഹര ഗ്രാമമാണ് ചൊവ്വര.

കോവളം മുതലിങ്ങോട്ട് അടിമലത്തുറവരെ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണ് ചപ്പാത്ത്. കടലിനഭിമുഖമായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും വള്ളങ്ങള്‍ വിശ്രമിക്കുന്ന വെള്ളമണല്‍ത്തീരവും ഒരു നേര്‍വരെ പോലെ കാണപ്പെടുന്നു. അതുകൊണ്ടാവാം ഈ സ്ഥലത്തിന് ചൊവ്വൊത്തരേഖ പോലെ എന്നര്‍ത്ഥത്തില്‍ ചൊവ്വര എന്ന പേരുണ്ടായത്. ആദ്ധ്യാത്മിക വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത് വന്നുപോകുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

ചൊവ്വര കടല്‍ത്തീരത്താണ് ശ്രീധര്‍മ്മശാസ്താക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് മലയും കടലും കിഴക്ക് കായലുമാണ്. ചൊവ്വര ജംഗ്ഷനില്‍ ക്ഷേത്രകമാനം. റോഡിനിരുവശത്തും വീടുകള്‍. അത് അവസാനിക്കുന്നിടത്ത് അനുഭവപ്പെടുന്ന വിജനത. ഏകാന്തത. ഒരുഭാഗത്ത് കുറച്ചകലെയായി തൂക്കായ കടല്‍ത്തീരം. ചിലരിലെങ്കിലും ഭീതി ജനിപ്പിക്കുന്ന കാഴ്ച. ശ്രീകോവിലില്‍ ധര്‍മ്മശാസ്താ പ്രതിഷ്ഠയും കിഴക്കുഭാഗത്ത് പതിനെട്ടുപടികളുമുള്ള മഹാക്ഷേത്രം.

ഇവിടെ ശാസ്താവിന് പൊന്നമ്പലമേട്ടിലെ ദേവഭാവമെന്ന് സങ്കല്പം. പടിഞ്ഞാറ് മാറി ഗണപതിയുടെ നട. ഭഗവതി പ്രതിഷ്ഠയുമുണ്ട്. കിഴക്ക് ശിവനേയും നാഗരേയും ദര്‍ശിക്കാം. ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ നട തുറക്കൂ. അന്നുമാത്രമേ പൂജയുള്ളൂ. കൂടാതെ ആയില്യം പൗര്‍ണമി മലയാളമാസം ഒന്നാം തീയതി തുടങ്ങിയ വിശേഷദിവസങ്ങളിലും പൂജയുണ്ട്. വഴിപാടുകളില്‍ പ്രധാനം എള്ളുപായസമാണ്. ഇവിടത്തെ ചക്കനിവേദ്യം വിശേഷമാണ്. മകരവിളക്കാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം.

പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം തുടങ്ങുന്ന എഴുന്നെള്ളത്ത് അപൂര്‍വ ദൃശ്യമാണ്. ആനപ്പുറമേറിയുള്ള അയ്യപ്പസ്വാമിയുടെ ഈ യാത്ര ഓരോ വീട്ടിലൂടെയുമാണ്. പറയില്ല, പകരം തട്ടനിവേദ്യമാണ്. നെല്ലും പൊരിയും കദളിപ്പഴവും കരിക്കും കല്ക്കണ്ടവും മുന്തിരിങ്ങയും ചേര്‍ത്തൊരുക്കി വീടിന് മുന്നില്‍ ദീപം തെളിക്കും.

അപ്പോള്‍  എഴുന്നെള്ളത്തെത്തി അനുഗ്രഹിച്ചുകൊണ്ടുള്ള പൂജയും നടക്കും. വിഴിഞ്ഞം, കോട്ടുകാല്‍, വെങ്ങാനൂര്‍, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എഴുന്നെള്ളത്ത് ജില്ലയിലെ ഏറ്റവും വലിയ പ്രദക്ഷിണഘോഷയാത്രയായി മാറും. കരിച്ചാല്‍ കായലില്‍ നടക്കുന്ന ആറോട്ടോടെ ചൊവ്വരയിലെ മകരവിളക്ക് മഹോത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.