Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഈ പുസ്തകം വായിക്കരുത്; ഹിന്ദുവാകും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 03:32 pm IST
inVaradyam

ഈ പുസ്തകം വായിക്കരുത്, വായിച്ചാല്‍ നിങ്ങള്‍ക്ക് കടുത്ത രാഷ്‌ട്രീയബോധമുള്ള ഹിന്ദുവായിപ്പോകും! ‘കപടമതേതര ലോക’ത്ത് അത് ‘അപകടകരമാകുമെന്ന’തിനാല്‍ ഇങ്ങനെയൊരു വിലക്കായിരിക്കും, പുസ്തകം വില്‍ക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ ഉള്ളതിനാല്‍ പ്രചരിപ്പിക്കപ്പെടുക. ഒന്നുറപ്പാണ്, എനിക്ക് ഒരു ഹിന്ദുവാകണം എന്ന ഈ പുസ്തകം വായിച്ചാല്‍ ആര്‍ക്കും തോന്നും എനിക്കും ഒരു ഹിന്ദുവാകണമെന്ന്.

എസ്. രമേശന്‍ നായര്‍ കവിതയൊഴുക്കു രീതിയില്‍, അതിലളിതമായ ഭാഷയില്‍ പറഞ്ഞുവക്കുന്ന അതിഗഹനമായ കാര്യങ്ങള്‍ ജ്ഞാനപ്പാനപോലെ ആര്‍ക്കും ലളിതമായി ബോധ്യപ്പെടും. അതുകൊണ്ടുതന്നെ ഇതുവായിച്ചാല്‍ ഹിന്ദുത്വവാദികള്‍ കൂടും. അവരുടെ രാഷ്‌ട്രീയ ബോധം ഉണരും. മതേതര രാജ്യത്ത് വാഴുന്നത് മറ്റുചില വാദങ്ങളാണെന്ന് തിരിച്ചറിയും.

ഹിന്ദുത്വത്തെ ചന്ദനപ്പൊട്ടായും കുങ്കുമക്കുറിയായും കാവി മുണ്ടും ക്ഷേത്രദര്‍ശനവും ആയും തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിച്ചവരും സ്വയം തിരിച്ചറിയാന്‍ ഈ പുസ്തകം വായിക്കണം. ഹിന്ദുത്വം എന്ന സംസ്‌കാരത്തെ ചെറുക്കാന്‍ രാഷ്‌ട്രീയ-മതശക്തികള്‍ നടത്തുന്ന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും രഹസ്യങ്ങളുടെയും ചുരുളഴിക്കുമ്പോള്‍ പ്രചണ്ഡ ഹിന്ദുപൗരുഷം വായനക്കാരില്‍ ഉണരാതിരിക്കില്ല. കൃത്യമായ സ്ഥിതിവിവരം, വ്യക്തമായ അവതരണം, യുക്തിഭദ്രമായ വാദം, ശക്തമായ വികാരോദ്ദീപനം – ഇതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യവും.

”അപ്പോള്‍ മതേതരത്വത്തിനുപ്പുറം സ്വന്തമായി ഒരു മതമുണ്ടാവുക എന്നതായിരിക്കുന്നു ഓരോ ഹിന്ദുവിന്റെയും ആവശ്യം. നിലനില്‍പ്പിനും അഹങ്കാര പ്രകടനത്തിനും മറ്റുള്ളവര്‍ക്ക് മതം ആകാമെങ്കില്‍ ഹിന്ദുവിനുമാകാം. സ്ഥാപകനില്ലെന്ന ഭംഗിവാക്കു പറഞ്ഞ് ഒഴിഞ്ഞുമാറി വഴിയാധാരമാകുന്നത് ആത്മഹത്യാപരമാണ്. സ്ഥാപകനില്ലെങ്കില്‍ അവനവന്‍തന്നെ സ്ഥാപകനാകണം. എന്താ കയ്‌ക്കുമോ? ജനിച്ചുവീഴുന്ന ഓരോ പ്രജയും ഹിന്ദുമതത്തിന്റെ സ്ഥാപകനാകണം. അങ്ങനെ ഓരോ ഹിന്ദുവും ആത്മാഭിമാനത്തോടെ അവന്റെ മതം സ്ഥാപിച്ചെടുക്കണം” വ്യക്തമായും ശക്തമായും ഈ യുക്തി അവതരിപ്പിക്കുന്ന പുസ്തകം ഇക്കാലത്ത് ഹിന്ദുത്വത്തിന്റെ ബോധപ്പാനയാണ്. ഓരോ വ്യക്തിയും കൈപ്പുസ്തകം പോലെ കരുതേണ്ടത്.

എനിക്ക് ഒരു ഹിന്ദുവാകണം

എസ്. രമേശന്‍ നായര്‍,

ബുദ്ധ ബുക്‌സ്,

വില 60 രൂപ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.