Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരയോഗഹാളിലെ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 11:14 pm IST
inAlappuzha

ആലപ്പുഴ: എന്‍എസ്എസ് കരയോഗം ഹാള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3646-ാം നമ്പര്‍ മന്നം ജന്മശതാബ്ദി സ്മാരക കരയോഗത്തിന്റെ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് പടിഞ്ഞാറുള്ള ഓഫീസ് മന്ദിരം അടിച്ചുതകര്‍ത്ത കേസില്‍  എംഒ വാര്‍ഡ് ശിവഭവനത്തില്‍ ശിവദാസ് (61), ആലിശേരി തൈപ്പറമ്പ് വീട്ടില്‍ സാബു (34), പള്ളാത്തുരുത്ത് ചക്രംപുരയ്‌ക്കല്‍ വിജീഷ് (32) എന്നിവരെയാണ് പിടികൂടിയത്.

ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ശിവദാസിന് ജാമ്യം ലഭിച്ചു. മറ്റു രണ്ടുപേരെ റിമാന്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം ഇരുമ്പുവടിക്ക് വാതിലുകളും ജനലുകളും അടിച്ച് തകര്‍ക്കുകയായിരുന്നു.

കഴിഞ്ഞ നിരവധി നാളുകളായി മദ്യപസംഘം ഈ ഹാളിന് പരിസരത്ത് മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഇതില്‍ രോഷാകുലരായാണ് സംഘം അക്രമം നടത്തിയത്.

അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയനില്‍പ്പെട്ട 3646-ാം നമ്പര്‍ എംഒ വാര്‍ഡ് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ താലൂക്ക് യൂണിയന്‍ അടിയന്തര യോഗം പ്രതിഷേധിച്ചു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. കരയോഗ മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ കസേരകളും മറ്റുപകരണങ്ങളും തല്ലിത്തകര്‍ക്കുകയും കരയോഗത്തിന്റെ ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. പട്ടാപ്പകല്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ഉന്നത പോലീസ് മേധാവികളോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.

ഓഫീസ് മന്ദിരം തകര്‍ക്കുകയും ഫര്‍ണീച്ചറുകളും രേഖകളും പതാകകളും നശിപ്പിക്കുകയും ചെയ്തതില്‍ കരയോഗ നിര്‍വാഹക സമിതി പ്രതിഷേധിച്ചു.

രണ്ടാഴ്ച മുമ്പ് ജില്ലാ പോലീസ് മേധാവിക്ക് സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് സാമൂഹ്യവിരുദ്ധ സംഘം അക്രമം നടത്തിയത്. ഇവരെ അമര്‍ച്ച ചെയ്യുവാനും കരയോഗ മന്ദിരം തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കരയോഗ മന്ദിരം തല്ലിത്തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും കരയോഗ മന്ദിരം സന്ദര്‍ശിച്ച ശേഷം ടൗണ്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി വി.സി. സാബു, ആര്‍. കണ്ണന്‍, ടൗണ്‍ ഏരിയ പ്രസിഡന്റുമാരായ സി.എസ്. സുമാനസന്‍, എ.ഡി. പ്രസാദ്കുമാര്‍, ഭാരവാഹികളായ അനീഷ് രാജ്, വിവേക് ജി.ഷേണായി, യുവമോര്‍ച്ച  ടൗണ്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി കെ. രതീഷ് തുടങ്ങിയവര്‍ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.