Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജീവന് ഭീഷണിയാകുന്ന വൃക്ഷങ്ങള്‍ നീക്കം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:18 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ജീവനും സ്വത്തിനും ഭീഷണിയാകുകയോ ഗതാഗതതടസം സൃഷ്ടിക്കുകയോ ചെയ്യുന്ന മരങ്ങളും വൃക്ഷശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പു മേധാവികള്‍ക്കും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ക്കും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ വികസനസമിതി യോഗത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ കൂടിയ യോഗതീരുമാനപ്രകാരമാണിത്. അപകടാവസ്ഥയിലുള്ളതും ഗതാഗതതടസം സൃഷ്ടിക്കുന്നതുമായ ശിഖരങ്ങള്‍ വകുപ്പുകള്‍ക്ക് അനുവാദം കൂടാതെ തന്നെ മുറിച്ചു മാറ്റാം.

മരങ്ങള്‍ നീക്കം ചെയ്യാന്‍ വകുപ്പുദ്യോഗസ്ഥര്‍ ആര്‍ഡിഒ/എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കുകുകയും 15 ദിവസത്തിനകം അവ മുറിച്ചു മാറ്റുകയും വേണം. ആര്‍ഡിഒ/എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇക്കാര്യത്തില്‍ അപേക്ഷ ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കണം.

അപകടകരമായ വിധത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്ഥലങ്ങളിലും വ്യക്തികളുടെ ഉടമസ്ഥതയിലുമുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ എന്നിവ ബന്ധപ്പെട്ടവര്‍ സ്വന്തം ചെലവിലാണ്  നീക്കം ചെയ്യേണ്ടത്. അതല്ലാതെ ദുരന്തനിവാരണത്തിന്റെ ഭാഗമായി അവ നീക്കേണ്ടി വന്നാല്‍ അതിന്റെ ചെലവ് ബന്ധപ്പെട്ട വകുപ്പ്, വ്യക്തികള്‍ എന്നിവരില്‍ നിന്ന് ഈടക്കും. ഇവര്‍ക്കതിരെ ദുരന്തനിവാരണനിയമം 2005 ലെ അമ്പത്തിയൊന്നാം വകുപ്പു പ്രകാരമുള്ള നിയമനടപടിയും സ്വീകരിക്കും.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ട്രീ കമ്മറ്റിക്ക് അപേക്ഷ നല്‍കണം. അനുമതി ലഭിക്കുന്ന മുറയ്‌ക്കേ മുറിക്കാവൂ. മുറിക്കുന്ന മരങ്ങള്‍ക്കു പകരം 10 പുതിയ മരങ്ങള്‍ വകുപ്പ് വച്ചു പിടിപ്പിക്കുകയും വേണം. സ്വകാര്യഭൂമിയിലുള്ള മരങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആര്‍ഡിഒയ്‌ക്ക് അപേക്ഷ നല്‍കി അവ മുറിച്ചു മാറ്റണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.