Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിലെ സ്‌റ്റേഷനുകളില്‍ ആവശ്യത്തിന് പോലീസുകാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:48 pm IST
inAlappuzha

കുട്ടനാട്: സ്‌റ്റേഷനുകളില്‍ ആവശ്യത്തിനു പോലീസുകാരില്ലാത്തത് കുട്ടനാട്ടില്‍ ക്രമസമാധാനപാലനത്തെ താളംതെറ്റിക്കന്നതായി ആക്ഷേപമുയരുന്നു. കുട്ടനാട്ടിലെ ഒട്ടുമിക്ക സ്‌റ്റേഷന്‍ പരിധിയിലും ജനമൈത്രി, സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതികളും കാര്യക്ഷമമായി നടക്കുന്നില്ല.

രാഷ്‌ട്രീയവും അല്ലാത്തതുമായ സ്വാധീനമുപയോഗിച്ച് സ്‌പെഷല്‍ യൂണിറ്റുകളില്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സ്‌റ്റേഷനുകളില്‍ അത്യാവശ്യത്തിന് പോലും പോലീസുകാരെ കിട്ടാത്തതിന് കാരമണമെന്ന് പറയപ്പെടുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ഡിറ്റാച്ചുമെന്റ്, നാര്‍കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച്, ഡിസിആര്‍ബി എന്നീ വിഭാഗങ്ങളില്‍ ആവശ്യത്തിലധികം ഉദ്യോഗസ്ഥരുണ്ടായിട്ടും സ്‌റ്റേഷനുകളിലെ ക്രമസമാധാന പാലനത്തിന് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ കയറിപ്പറ്റിയവര്‍ കക്ഷിരാഷ്‌ട്രീയ പിന്‍ബലത്തില്‍ സ്വാധീനമുപയോഗിച്ച് നിയമം ലംഘിച്ച് സ്ഥാനത്ത് തുടരുകയാണ്.

രാമങ്കരി, കൈനടി, പുളിങ്കുന്ന്, എടത്വാ, നെടുമുടി സ്‌റ്റേഷനുകളി് പോലീസുകാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഒരു ദിവസം മൂന്നുപേര്‍ ചെയ്യേണ്ട പാറാവ് ജോലി രണ്ടുപേര്‍ ചെയ്യേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുന്നു. ജിഡി ചാര്‍ജിന് ഉദ്യോഗസ്ഥരില്ലാത്തതും സിപിഒമാരുടെ കുറവും സ്‌റ്റേഷനുകളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നു.

കേസുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ തയാറേക്കണ്ട വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ കുറവുമൂലം പല കേസുകളും സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലത്രെ. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പ്രവര്‍ത്തനവും ജനമൈത്രി പോലീസും ഏതാണ്ട് നിലച്ച മട്ടാണ്. ഒരു വനിതാ പോലീസ് അടക്കമുള്ളവര്‍ വീടുകള്‍തോറും കയറിയിറങ്ങി വിവരശേഖരണവും മറ്റും നടത്തുന്ന പ്രവര്‍ത്തനവും താളംതെറ്റിയ നിലയിലാണ്. പുളിങ്കുന്ന് സര്‍ക്കിളിന് കീഴിലെ ഏക ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതായി ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.