Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനരധിവാസത്തിനായി റോഡില്‍ കഞ്ഞി വെച്ച് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 07:30 pm IST
in Kollam

ചവറ: ഐആര്‍ഇക്കുവേണ്ടി ഭൂമി നല്‍കിയ കുടുംബം പുനരധിവാസത്തിനായി ഐആര്‍ഇ റോഡില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കയറിക്കിടക്കാന്‍ ഇടം തരണം എന്നാവശ്യപ്പെട്ട് ഭിന്നശേഷിയുളള മകളുമായിട്ടാണ് അച്ഛനുമമ്മയും പ്രതിഷേധമുയര്‍ത്തിയത്. പിന്തുണയുമായി നാട്ടുകാരും ഒരുവിഭാഗം കമ്പനി ജീവനക്കാരും എത്തി.

കരിത്തുറ കടവില്‍ വീട്ടില്‍ തോമസ്, ഭാര്യ, ഭിന്നശേഷിയുളള മകള്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കമ്പനിയില്‍ക്കയറാന്‍ പറ്റാതായി. സംഭവമറിഞ്ഞ് ചവറ സിഐ ബിനുശ്രീധറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം തയ്യാറായില്ല.ഇതോടെ ഭൂമി നഷ്ടപ്പെട്ട മറ്റ്ചിലരും സംഘടിച്ചതോടെ സമരം ശക്തമായി.

പതിനഞ്ച്‌വര്‍ഷം മുമ്പ് ഇവരുടെ വസ്തുവും വീടും ഖനനത്തിനായി വിട്ടു നല്‍കിയതാണ്. എന്നാല്‍ തങ്ങളെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങള്‍ പറഞ്ഞ് പുനരധിവസിപ്പിക്കാതിരിക്കുകയാണെന്ന് ഈ കുടുംബം ആരോപിക്കുന്നു. തോമസും കുടുംബവും ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൃത്യമായി വാടക നല്‍കാന്‍പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പുനരധിവാസഭൂമി കമ്പനി ഉടന്‍ നല്‍കണമെന്ന് അധികൃതരോട് പലകുറി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ചര്‍ച്ചയില്‍ ഭൂമി വിട്ടുനല്‍കിയവരെ പുനരധിവസിപ്പിക്കാമെന്ന വ്യവസ്ഥ നടപ്പാക്കിയില്ലെന്ന് കുടുംബത്തിന് പിന്‍തുണയുമായി എത്തിയ നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അധികൃതര്‍ സമീപത്തെ വസ്തുവില്‍ ഷെഡ് വെച്ച് താമസിക്കുവാന്‍ സമ്മതം നല്‍കി. തുടര്‍ന്നാണ് കുടുംബം സമരത്തില്‍ നിന്ന് പിന്‍മാറിയത്. ചര്‍ച്ചെക്കെത്തിയ ഉദ്യാഗസ്ഥര്‍ തങ്ങള്‍ നിസഹായരാണന്നും തീരുമാനം എടുക്കേണ്ടത് സര്‍ക്കരാണന്നും സമരക്കാരോട് പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവരെ ഉടന്‍ പുനരധിവസിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

പുതിയ വാര്‍ത്തകള്‍

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.