Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്മാര്‍ട്ട് സിറ്റി: പ്രഖ്യാപനത്തിന് മുമ്പേ കൊച്ചിയില്‍ പോര് തുടങ്ങി ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റാക്കുന്നതിനെച്ചൊല്ലി തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 06:34 pm IST
in Business

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ സ്മാര്‍ട്ട് ആകാനൊരുങ്ങുന്ന കൊച്ചിക്ക് വെല്ലുവിളിയായി രാഷ്‌ട്രീയപ്പോര്. പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നെ കണ്‍സള്‍ട്ടന്റാക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനമാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്.

കെഎംആര്‍എല്ലിനെ അംഗീകരിക്കാനാകില്ലെന്നും കോര്‍പ്പറേഷന്‍ സ്വന്തം നിലയ്‌ക്ക് ചെയ്താല്‍ മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണകക്ഷിയിലെ ചിലരും ഈ നിലപാടിനൊപ്പമാണ്. കോര്‍പ്പറേഷന് വേണ്ടെങ്കില്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് കെഎംആര്‍എല്ലും വ്യക്തമാക്കുന്നു.

കേന്ദ്ര നഗരവികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയില്‍ മത്സരത്തിലൂടെയാണ് സ്മാര്‍ട്ട് സിറ്റി തെരഞ്ഞെടുക്കുന്നത്. ഇതിന് വിവിധ മാനദണ്ഡങ്ങളും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. നഗരവികസനം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വൈദ്യുതി, സ്വഛ് ഭാരത് തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഇതില്‍ മുന്നിട്ട് നില്‍ക്കുന്ന നഗരങ്ങളെയാകും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

മെട്രോ റെയില്‍ നടത്തിപ്പിനായി രൂപീകരിച്ച കെഎംആര്‍എല്‍ നിലവില്‍ നഗര വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെഎംആര്‍എല്ലിനെ കണ്‍സള്‍ട്ടന്റാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ക്ക് മുന്നില്‍ കെഎംആര്‍എല്‍ പ്രാഥമിക രൂപരേഖ അവതരിപ്പിച്ചു. അടുത്ത കൗണ്‍സിലില്‍ ഇത് അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇത് എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് നഗരങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുക. കേരളത്തിലെ പതിവ് രാഷ്‌ട്രീയക്കളി പദ്ധതി നഷ്ടപ്പെടുത്തുമെന്ന ആശങ്കയുയര്‍ത്തുകയാണ്.

വിദഗ്ധരായ ഒട്ടനവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മേഖലകളിലുള്ളപ്പോള്‍ കോര്‍പ്പറേഷന്റെ വികസനത്തിന് കെഎംആര്‍എല്ലിന്റെ സഹായം ആവശ്യമില്ലെന്നും കണ്‍സള്‍ട്ടന്റാക്കാനുള്ള തീരുമാനം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. സ്വന്തം നിലയ്‌ക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സംവിധാനം കോര്‍പ്പറേഷനില്ലെന്ന് കൗണ്‍സിലര്‍ ടി.ജെ. വിനോദ് പ്രതികരിച്ചു.

ജന്റം പദ്ധതിക്ക് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച റിപ്പോട്ട് ഏറ്റവും മോശമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കണ്‍സള്‍ട്ടന്റാകാന്‍ തീരുമാനിച്ചതെന്നും എതിര്‍പ്പുള്ളതായി അറിയില്ലെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ തയ്യാറാക്കി വരുന്നുണ്ട്. കോര്‍പ്പറേഷന് താല്‍പര്യമില്ലെങ്കില്‍ പിന്മാറുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.