Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമര്‍ സത്സംഗ് വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:32 pm IST
in Ernakulam

മട്ടാഞ്ചേരി: ശ്രീശ്രീവാമനാശ്രം സ്വാമികളുടെ അനുഗ്രഹവുമായി പ്രാരംഭംകുറിച്ച അമര്‍സത്സംഗ് പത്താംവാര്‍ഷികാഘോഷം നടന്നു. സത്സംഗ് ഗുരുക്കളെ ആദരിക്കല്‍, ഹരികഥ, പ്രഭാഷണം, ഭജന, കലാമത്സരങ്ങള്‍, സാംസ്‌കാരിക വിനിമയം തുടങ്ങിയ പരിപാടികളാണ് ആഘോഷത്തില്‍ അരങ്ങേറിയത്.

അത്യാഗ്രഹവും ഭൗതികതയ്‌ക്ക് പിന്നാലെയുള്ള പരക്കംപാച്ചിലും അനാവശ്യമായ ആശങ്കകളുമാണ് ആധുനികസമൂഹത്തെ ജീവിതസംഘര്‍ഷത്തിലേക്ക് നയിക്കുന്നതെന്ന് മനശാസ്ത്രജ്ഞ പി.സി. ചന്ദ്രമതിയമ്മ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും പഠനത്തിലും ചിട്ടകള്‍ പാലിക്കണം. നമുക്ക് ചുറ്റുമുള്ള അപകടങ്ങളെ തിരിച്ചറിയാനും തിരസ്‌ക്കരിക്കാനും തയ്യാറാകണം.

കുട്ടികള്‍ക്കായുള്ള അമിതമായ ചെലവുകള്‍ രക്ഷിതാക്കളെ കടക്കാരാക്കാനും തലമുറയെ വഴിതെറ്റിക്കാനും ഇടയാക്കുമെന്ന് ചന്ദ്രമതിയമ്മ കൂട്ടിച്ചേര്‍ത്തു. ബി.എസ്. ഉപേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വി. ശാന്താറാം മുഖ്യപ്രഭാഷണംനടത്തി. വി. രാധാകൃഷ്ണഭട്ട് ഹരികഥാ പ്രവചനം നടത്തി. സത്സംഗവേളയിലെത്തി പ്രഭാഷണം നടത്തിയ ഗുരുക്കളായ വി. രാധാകൃഷ്ണഭട്ട്, പി.പി. വിഷ്ണുദാസ്, വി. ഉമേശക്കമ്മത്ത്, ഉഷ കെ. നമ്പൂതിരി, പത്മനാഭഭട്ട്, പ്രണിത, ശാലിനി, എസ്. കൃഷ്ണകുമാര്‍, രക്ഷിത് അഭിമന്യു എന്നിവരെ ടി. വിദ്യാസാഗര്‍, എസ്.എസ്. രാമചന്ദ്രന്‍, ഉപേന്ദ്രന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. നിഖിലേഷ് സി.എസ്., ആര്‍.എസ്. അമൃത, വി.എസ്. ബലരാമന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.