Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറക്കാട് മണയ്‌ക്കല്‍ പാടശേഖരത്ത് ബിജെപിയുടെ കുടില്‍കെട്ടി സമരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 10:51 pm IST
in Alappuzha

ആലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ, നീര്‍ക്കുന്നം, വണ്ടാനം തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനഃരധിവസിപ്പിക്കുന്നതിന് കെ.സി. വേണുഗോപാല്‍ എംപിയോ, ജി. സുധാകരന്‍ എംഎല്‍എയോ മുന്‍കൈയെടുക്കാതിരിക്കുകയും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയായ പുറക്കാട് മണയ്‌ക്കല്‍ പാടശേഖരം കൈയേറി പ്രതീകാത്മക കുടില്‍ കെട്ടി സമരം നടത്തും.

ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. പുറക്കാട് പാടശേഖരത്തിലെ എട്ടേക്കര്‍ ഭൂമി ഐടി പാര്‍ക്കിന് വേണ്ടി നികത്തിയിരുന്നു. താമസയോഗ്യമായ ഈ സ്ഥലം നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാന്‍ നിര്‍ദേശിച്ചത് താമസയോഗ്യമല്ലാത്ത പുറക്കാട് പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ മണ്ണുംപുറം പ്രദേശമാണ.് ഇവിടം നാലു വര്‍ഷമായി ഡ്രഡ്ജ് ചെയ്തിട്ടും നികത്താന്‍ പറ്റാത്ത പ്രദേശമാണെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പി. ലിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് പുറക്കാട് പഞ്ചായത്തിലെ കരിനില വികസന ഓഫീസില്‍ രണ്ടു വര്‍ഷമായി താമസിക്കുന്ന 14 കുടുംബങ്ങളും ഇപ്പോഴത്തെ കടല്‍ ക്ഷോഭത്തിന് വീട് നഷ്ടപ്പെട്ട കരൂര്‍ ന്യൂ എല്‍പിഎസില്‍ താമസിക്കുന്ന 16 കുടുംബങ്ങളും നീര്‍ക്കുന്നം റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളും വണ്ടാനം ശിശുവിഹാറില്‍ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളും ഉള്‍പ്പെടെ അറുപതോളം കുടുംബങ്ങള്‍ താമസിക്കുവാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിക്കുകയാണ്.

കാലങ്ങളായി അധികാരത്തില്‍ വന്ന ഇടതു-വലതു പക്ഷങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഞ്ചിക്കുകയായിരുന്നു. കടല്‍ വിഴുങ്ങിയ കുടുംബങ്ങള്‍ക്ക് കൂര വയ്‌ക്കാന്‍ ഒരു തുണ്ട് ഭൂമി നല്‍കൂ എന്ന മുദ്രാവാക്യവുമായാണ് ഇന്ന് പ്രതീകാത്മക കുടില്‍ കെട്ടി സമരം നടത്തുന്നത്. നിയോജക മണ്ഡലം സെക്രട്ടറി വി. ബാബുരാജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.