Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാഗരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 07:34 pm IST
inSamskriti

കാമാശ്രമത്തില്‍നിന്നും കുമാരന്മാര്‍ സിദ്ധാശ്രമത്തിലേക്കു യാത്രയായി. നിബിഡവനങ്ങള്‍ നിറഞ്ഞ ആ സ്ഥലത്താണ് വാമനമൂര്‍ത്തി തപസ്സു ചെയ്തിരുന്നത്. വാമനമൂര്‍ത്തിക്ക് സിദ്ധി ലഭിച്ച സ്ഥലം പിന്നീട് സിദ്ധാശ്രമം എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീട് ആ സ്ഥലത്ത് വിശ്വാമിത്രന്‍ യാഗം ചെയ്യുന്നതിനായി വന്ന് വാസമുറപ്പിച്ചു. ഇവിടെയാണ് രാക്ഷസന്മാര്‍ എത്തി യാഗം മുടക്കുന്നത്. രാക്ഷസ്സന്മാര്‍ക്ക് മുനിമാരുടെ യാഗം മുടക്കിയിട്ട് എന്തുകിട്ടാനാണ്? രാക്ഷസന്മാര്‍ ദേവന്മാരുടെ ജന്മശത്രുക്കളാണ്.

യാഗങ്ങള്‍ ലോകക്ഷേമത്തിനു മാത്രമല്ല നടത്തുന്നത്. യാഗാംശം സ്വീകരിക്കുന്നതുവഴി ദേവന്മാര്‍ക്ക് ശക്തി വര്‍ദ്ധിക്കും. അതുകൊണ്ടാണ് മുനിമാരെ ഉപദ്രവിക്കുകയും യാഗങ്ങള്‍ മുടക്കുകയും ചെയ്യുന്നത്. സിദ്ധാശ്രമത്തിലെത്തിയയുടന്‍ രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനോട് ഉടനെ യാഗദീക്ഷ തുടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ വില്ലും അമ്പുമായി കാവല്‍ നിന്നു. ആറുദിവസത്തെ യാഗമാണ് നടത്തേണ്ടത്. വിശ്വാമിത്രന്‍ മൗനവ്രതം സ്വീകരിച്ച് വിധിയനുസരിച്ച് യാഗം തുടങ്ങിയപ്പോള്‍ മായാവികളായ രാക്ഷസ്സന്മാര്‍ ആകാശത്തു വന്നു നിറഞ്ഞു.

താടകാപുത്രന്മാരായ മാരീചന്റെയും സുബാഹുവിന്റെയും നേതൃത്വത്തില്‍ യാഗവേദിയിലേക്ക് രക്തമാംസാദികള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ശ്രീരാമന്‍ ഉടനെതന്നെ കോപത്തോടെ വേഗതയേറിയ മാനവാസ്ത്രം മാരീചന്റെ നേര പ്രയോഗിച്ചു. അസ്ത്രമേറ്റ മാരീചന്‍ നൂറുയോജന അകലെ സമുദ്രത്തില്‍ ചെന്നുവീണു. മാനവാസ്ത്രപ്രയോഗത്താല്‍ മാരീചന്‍ ബോധഹീനനായി ബോധം തെളിഞ്ഞപ്പോള്‍ അവന്‍ ശ്രീരാമപാദങ്ങളില്‍ അഭയം പ്രാപിച്ചതിനാല്‍ അവനെ കൊല്ലാതെ വിട്ടയച്ചു.

അന്നുമുതല്‍ മാരീചന്‍ രാമഭക്തനായിത്തീര്‍ന്നുവെന്നാണ് അദ്ധ്യാത്മരാമായണത്തില്‍ പറയുന്നത്. തുടര്‍ന്ന് ദിവ്യമായ ആഗ്നേയാസ്ത്രം സുബാഹുവിന്റെ നേരെ പ്രയോഗിച്ചു. അസ്ത്രറ്റമേറ്റ് മാറു പിളര്‍ന്ന് സുബാഹു ചത്തുവീണു. മറ്റുള്ള അസുരന്മാരെ വായവ്യാസ്ത്രം പ്രയോഗിച്ച് കൊന്നുവീഴ്‌ത്തി. അതോടെ വിശ്വാമിത്ര മഹര്‍ഷി ശത്രുബാധയകന് യാഗം പൂര്‍ത്തിയാക്കി. ദേവകള്‍ പുഷ്പവൃഷ്ടി നടത്തിയും പെരുമ്പറ മുഴക്കിയും രാമനെ അഭിനന്ദിച്ചു. വിശ്വാമിത്രന്‍ ശ്രീരാമനെ ആലിംഗനം ചെയ്തു. പിന്നീടവര്‍ മൂന്നുനാള്‍ അവിടെ വസിച്ചതായും ധാരാളം കഥകള്‍ മഹര്‍ഷി പറഞ്ഞു കേള്‍പ്പിച്ചതായും അദ്ധ്യാത്മരാമായണത്തില്‍ കാണാം. നാലാംദിവസം വിശ്വാമിത്രന്‍ രാമനോടിങ്ങനെ പറഞ്ഞു.

അരുതു വൃഥാ കാലം കളകെന്നുള്ളതേതും

ജനകമഹീപതീതന്നുടെ മഹായജ്ഞ-

മിനിവൈകാതെ കാണ്മാന്‍ പോകനാം വത്സന്മാരെ

ചൊല്ലെഴും ത്രൈയംബകമാകിയ മഹേശ്വര-

വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു.

ശ്രീമഹാദേവന്‍ തന്നെ വച്ചിരിക്കുന്നു പുരാ

ഭൂമി പാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം

ക്ഷോണി പാലേന്ദ്രകുല ജാതനാകിയ ഭവാന്‍

കാണണം മഹാസത്യമാകിയ ധനുരത്‌നം

…. തുടരും

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.