Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 06:26 am IST
inSamskriti

പൂജാവേളയില്‍ അനുഷ്ഠിക്കുന്ന ഷോഡശ ഉചാരങ്ങളില്‍ ഒന്നാണ് ആരതി. കര്‍പ്പൂരമാണ് ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുന്നത്. ഘടികാരസൂചിയുടെ ചലനം എപ്രകാരമാണോ അപ്രകാരമാണ് ആരതി ഉഴിയുന്നതും. ഭഗവത് വിഗ്രഹത്തിന്റെ ഓരോ ഭാഗവും ആരതി ഉഴിയുമ്പോഴുണ്ടാകുന്ന പ്രകാശത്താല്‍ കൂടുതല്‍ വ്യക്തമാകും.

ഭഗവാന് ആരതി ഉഴിഞ്ഞ ശേഷം ഭക്തരും ആരതി തൊട്ട് കണ്ണില്‍ വയ്‌ക്കാറുണ്ട്.ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് കണ്ടിട്ടില്ലേ?. ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും.
ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത് ഉയരുന്ന മണിനാദവും മന്ത്രോച്ചാരണവും എല്ലാം ചേരുമ്പോള്‍ ഭക്തന് അവാച്യമായ അനുഭൂതിയാണ് ഉളവാകുന്നത്. ഭഗവത് വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്നതിന് പിന്നില്‍ വലിയൊരു തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്.

കര്‍പ്പൂരം എന്നത് നമ്മുടെ ഉള്ളിലുള്ള വാസനകളുടെ പ്രതീകമാണ്. ജ്ഞാനമാകുന്ന അഗ്‌നികൊണ്ട് ആ വാസനകളെ ദഹിപ്പിച്ച് ഇല്ലാതാക്കുക എന്ന അര്‍ത്ഥമാണ് ആരതി ഉഴിയുന്നതിലൂടെ മനസ്സിലാക്കേണ്ടത്. നമ്മുടെ ഉള്ളില്‍ അഹംബോധത്തിന്റെ ഒരംശം പോലും ഇല്ലാത്ത വിധത്തില്‍, ഈശ്വരനും നമ്മളും രണ്ടല്ല എന്ന ഭാവമാണ് അതിലൂടെ ഉണരുന്നത്.

കര്‍പ്പൂരം കത്തിയെരിയുമ്പോള്‍ അതില്‍ നിന്നൊരു സുഗന്ധം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയും. സ്വയം സമര്‍പ്പിച്ചുകഴിയുമ്പോള്‍ സ്നേഹത്തിന്റേതായ ഒരു സുഗന്ധം പരത്താന്‍ കഴിയും.

ദീപാരാധനയ്‌ക്ക് നടയടച്ചു കഴിഞ്ഞാല്‍ നട തുറന്ന് ഭഗവാനെ കാണുന്നതിന് തൊഴുകൈയോടെ നില്‍ക്കും ഭക്തന്‍. എന്നാല്‍ നടതുറന്ന് ആരതിയുടെ സമയം ആകുമ്പോഴേക്കും അറിയാതെ തന്നെ കണ്ണുകളടയ്‌ക്കും. ഭഗവാനെ അവന്‍ മനസ്സില്‍ കാണും. ഓരോ വ്യക്തിയുടേയും ഉള്ളം ഈശ്വരന്‍ വസിക്കുന്ന ക്ഷേത്രമാണ് എന്നല്ലേ ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.

ആരതിയുഴിഞ്ഞ് കണ്ണില്‍ വയ്‌ക്കുന്നത് ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ കാഴ്ചപ്പാടുകളേയും ചിന്തകളേയും പരിപാവനവും മനോഹരവും ആക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം.

നീരാഞ്ജനം സമര്‍പ്പയാമി ദേവ ദേവ ക്രൃപാനിധേ
പ്രസന്നാ വരദാ ഭൂത്വാ സര്‍വ്വ മംഗളകാരകാ.. എന്ന് ചൊല്ലിക്കൊണ്ട് കര്‍പ്പൂരദീപം ഉഴിയുന്നത് മംഗളഫലദായകമാണ്‌

Tags: DevotionalHinduismPujaAaratiSanataniHindus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.