Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 09:01 pm IST
inSamskriti

നാമഷോഡശസംപൂജ്യാ വിഷ്ണുസായുജ്യദായിനീ

മഹാജ്ഞാനസ്വരൂപാംബാ മാനസീ കശ്യപാത്മജാ

583. നാമഷോഡശസംപൂജ്യാ – പതിനാറു നാമങ്ങള്‍കൊണ്ട് സമ്യക്കാംവണ്ണം പൂജിക്കപ്പെടുന്നവള്‍. 567 മുതല്‍ 581 വരെയുള്ള പതിനാറു നാമങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 125-ാം ശ്ലോകത്തിന്റെ രണ്ടാം പാദം മുതല്‍ 128-ാം ശ്ലോകത്തിന്റെ ഒന്നാം പാദം വരെയുള്ള സ്‌തോത്രഭാഗം ദേവിയെ ആരാധിക്കാന്‍ പ്രതേ്യക സ്‌തോത്രമായി ഉപയോഗിക്കാം. 128-ാം ശ്ലോകത്തിലെ ആദ്യത്തെ രണ്ടു നാമങ്ങള്‍ ഷോഡശനാമങ്ങളില്‍പെടുന്നില്ല. പാരായണത്തില്‍ അവകൂടി ഉള്‍പ്പെടുത്താം. ഫലശ്രുതിയായി കരുതാം.

584. വിഷ്ണുസായുജ്യദായിനീ – വിഷ്ണുഭഗവാനുമായുള്ള സായൂജ്യം തരുന്നവള്‍. തുളസിയെ ആരാധിക്കുന്നവരെ തുളസീധരനായ വിഷ്ണു അനുഗ്രഹിക്കും. അവര്‍ക്ക് സായൂജ്യം കൊടുക്കും.

മുക്തിക്ക് നാലു ഘട്ടങ്ങളുണ്ട്. അവയില്‍ അവസാനത്തേതാണു സായൂജ്യം. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന ക്രമമാണ് ആചാര്യന്മാര്‍ സ്വീകരിക്കുന്നത്.

ഓരോന്നായി പരിശോധിക്കാം. 1. സാലോക്യമുക്തി- ആരാധ്യചൈതന്യത്തെയും ആ ചൈതന്യത്തിന്റെ സ്ഥൂലരൂപത്തെയും ആസ്ഥാനത്തെയും കാണാന്‍ സാധിക്കുക. 2. സാമീപ്യമുക്തി- ആരാധ്യചൈതന്യത്തെ സമീപിക്കല്‍. 3. സാരൂപ്യമുക്തി- ആരാധ്യ ചൈതന്യത്തിന്റെ സ്ഥൂലശരീരവുമായി രൂപസാമ്യം ഉണ്ടാകല്‍. 4. സായൂജ്യമുക്തി- ആരാധ്യചൈതന്യവുമായി ഐക്യം ഉണ്ടാകാല്‍, അതില്‍ ലയിച്ചുചേരല്‍.

ഈ നാലുതരം മുക്തികളില്‍ ആദ്യത്തേത് സ്ഥൂലദേഹം നിലനില്‍ക്കെ ഉണ്ടാകുന്ന മുക്തിയാണ്. രണ്ടാമത്തേത് സ്ഥൂലദേഹം ഉപേക്ഷിച്ച് ദേഹി സൂക്ഷ്മരൂപം സ്വീകരിച്ചു കഴിഞ്ഞുണ്ടാകുന്നത്. മൂന്നാമത്തേത് ദേഹികാരണ ശരീരത്തില്‍ വര്‍ത്തിക്കുമ്പോഴുണ്ടാകുന്നത്. നാലാമത്തേതായ സായൂജ്യ മുക്തി ശരീരബന്ധം പൂര്‍ണമായി നഷ്ടപ്പെട്ട ദേഹിക്കേ അനുഭവിക്കാനാകൂ. അതുകൊണ്ട് അതിനെ വിദേഹമുക്തി എന്നു പറയാം.

ചര്‍ച്ചാവിഷയമായ നാമത്തില്‍ തുളസീദേവിയെ വിഷ്ണുസായൂജ്യം കൊടുക്കുന്നവളായാണു സ്തുതിച്ചത്. തുളസിയും വിഷ്ണുവും ഒരേ ചൈതന്യമാണ്. തുളസീഭക്തന്‍ വിഷ്ണുഭക്തനാണ്. വിഷ്ണു സായൂജ്യം തുളസീസായൂജ്യം തന്നെയാണ്.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.