Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാഷ്‌ട്രീയ നേതാക്കള്‍ മൗനത്തില്‍; അപകടക്കെണി ഒരുക്കി റിലയന്‍സ് കേബിള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 11:07 pm IST
inErnakulam

ഏലൂര്‍: ഏലൂരിന്റെ വിവിധ ഭാഗങ്ങളില്‍ റിലയന്‍സ് കമ്പനി കേബിളുകളിട്ട് മരണക്കെണി ഒരുക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ടാറിങ്ങ് നടത്തിയ റോഡുകളുടെ വശങ്ങള്‍ തകര്‍ത്താണ് കേബിളുകള്‍ ഇടാനുള്ള പൈപ്പുകള്‍ സ്ഥാപിച്ചു പോകുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും കേബിള്‍ പൈപ്പുകള്‍ ഇട്ടതുമൂലം കാനകള്‍ മൂടിയിരിക്കയാണ്.

കാനയിലൂടെ പോകേണ്ട മലിനജലം റോഡിലൂടെ ഒഴുകി പാരസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 3.82 കോടിരൂപ മുടക്കി നടക്കുന്ന ഈ കരാര്‍ ജോലിയില്‍ കരാറുകാരന്‍ വന്‍തോതില്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഏലൂര്‍ കമ്പനിപ്പടിയില്‍ പൈപ്പിടല്‍ ജോലി നടക്കുന്നുകൊണ്ടിരിക്കെ യുവമോര്‍ച്ച കളമശ്ശേരി മണ്ഡലം പ്രസിഡന്റ് എബിന്‍ രാജിന്റെ നേതൃത്വത്തില്‍ പണി നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെട്ട് മതിയായ രേഖകള്‍ ആവശ്യപ്പെടുകയുണ്ടായി

മൂന്നു മാസം മുമ്പ് തീര്‍ന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പണി മുമ്പോട്ട് പോകുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ ആയൂബെത്തി പണിനിര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കരാറുകാരന്‍ രാഷ്‌ട്രീയക്കാരെ സ്വാധീനിച്ച് പണികള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഏലൂരിന്റെ മിക്കപ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ പ്രകാശികാത്തതും റോഡുകള്‍ പൊളിച്ചതും വെള്ളക്കെട്ടു മൂലവും ഇരു ചക്രവാഹനക്കാര്‍ അപകട ഭീഷണിയിലാണ്.

രാത്രി കാലങ്ങളില്‍ കമ്പനിയില്‍ ജോലിക്ക് പോകുന്ന ജീവനക്കാര്‍ കേബിളെടുത്ത കുഴികളില്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലാതെ കേബിളിന്റെ പണികള്‍ നടന്നാല്‍ രാഷ്‌ട്രീയം നോക്കാതെ പണികള്‍ തടയും എന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള പൈപ്പുകള്‍ തകര്‍ത്തും ബിഎസ്എന്‍എലിന്റെ കേബിളുകള്‍ തകര്‍ത്തുമാണ് റിലയന്‍സിന്റെ കേബിളുകള്‍ സ്ഥാപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.