Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗതാഗത പരിഷ്‌കരണത്തിലെ അപാകത അപകട ഭീഷണിയാകുന്നെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:09 pm IST
in Kottayam

പാലാ: പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ഗതാഗത പരിഷ്‌കരണത്തിലെ അപാകത അപകട ഭീഷണിയാകുന്നതായി വ്യാപക പരാതി. ബസുകള്‍ നിര്‍ത്തുന്നതിനും ആളുകളെ കയറ്റുന്നതിനുമായി നഗരസഭ നിര്‍ദ്ദേശിച്ച രീതിയാണ് ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിക്കും കാരണമാകുന്നത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ടൗണ്‍സ്റ്റാന്‍ഡില്‍ വിശാലമായ വെയ്റ്റിംഗ് ഷെഡും ബസ്‌വേയും നഗരസഭ തുറന്നു കൊടുത്തത്. ഇതോടൊപ്പം ബസുകള്‍ക്കായി ഗതാഗതപരിഷ്‌കരണവും നടപ്പാക്കി. കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ബസ്‌ബേയില്‍ നിര്‍ത്തണമെന്നും വൈക്കം ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ സമാന്തരമായുള്ള വെയിറ്റിംഗ് ഷെഡില്‍ നിര്‍ത്തണമെന്നുമാണ് നഗരസഭയുടെ നിര്‍ദ്ദേശം. മുന്‍പ് കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കണമായിരുന്നു. പുതിയ പരിഷ്‌കാരത്തോടെ റിവര്‍വ്യൂറോഡില്‍ വാഹനത്തിരക്ക് ഇരട്ടിയിലധികമായിരിക്കുകയാണ്. മൂന്നിന് മിനിട്ടില്‍ ഒരു ബസ് എന്ന കണക്കിലാണ് നിലവില്‍ കോട്ടയം റൂട്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ സമയക്ലിപ്തത. ഇതിനുപുറമെ കെഎസ്ആര്‍ടിസിയുടെ ചെയിന്‍, ഫാസ്റ്റ് പാസഞ്ചര്‍, തൊടുപുഴ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിലെ കോട്ടയം സര്‍വ്വീസുകള്‍ കൂടി എത്തുന്നതോടെ ഏതാണ്ട് രണ്ടുമിനിട്ടില്‍ ഒരു ബസ് എന്ന കണക്കില്‍ കോട്ടയം ഭാഗത്തേക്ക് ബസുകളുണ്ട്. പലപ്പോഴും സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകളുടെ നീണ്ടനിര റിവര്‍വ്യൂ റോഡില്‍ ടൗണ്‍ സ്റ്റാന്‍ഡിന് സമീപം രൂപപ്പെടാറുണ്ട്.

റോഡിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ബസ്‌ബേയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അമിതവേഗത്തില്‍ ഇതുവഴി കുതിച്ചുപായുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇതിനു പുറമെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ തോന്നുംപടിയാണ് നിര്‍ത്തുന്നത്.30 മീറ്ററോളം നീളമുള്ള ബസ്‌ബേയില്‍ ചില ബസുകള്‍ വെയിറ്റിംഗ് ഷെഡിന്റെ ആദ്യഭാഗത്തും പിന്നാലെയെത്തുന്നവ ബസ്‌ബേയ്‌ക്ക് ഏറെ പിന്നിലുമാണ് നിര്‍ത്തുന്നത്. ഇതുകൊണ്ട് യാത്രക്കാര്‍ ബസില്‍ കയറിപറ്റാന്‍ നെട്ടോട്ടമോടേണ്ട ഗതികേടുമുണ്ട്.

കുഴി കാല്‍നടയാത്രക്കാര്‍ക്ക്

അപകടക്കെണിയാകുന്നു

പാലാ: ടൗണ്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുഴി കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. സ്റ്റാന്‍ഡിന് മുന്നിലെ നടപ്പാത തുടങ്ങുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് തകര്‍ന്ന് കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കുന്നതാണ് ഈ നടപ്പാത. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Samskriti

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

പുതിയ വാര്‍ത്തകള്‍

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.