Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്തിന് കരിമീനും കൊഞ്ചും അന്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:05 pm IST
inKottayam

കുമരകം: കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീന്‍ കുമരകത്ത് ഗണ്യമായി കുറയുന്നു. ഗ്രീന്‍ ക്രോമൈഡ്, പേള്‍ സ്‌പോട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കരിമീനിന്റെ ആവാസ കേന്ദ്രങ്ങള്‍ ശ്രീലങ്കയും തെക്കെ ഇന്ത്യയുമാണെങ്കിലും രുചിയിലും ഭംഗിയിലും കുമരകം കരിമീന്‍ വേറിട്ടു നില്‍ക്കുന്നു. വേമ്പനാട്ടു കായലിലും തോടുകളിലും കുളങ്ങളിലുമായി പ്രജനനം നടത്തി വളരുന്ന കുമരകം കരിമീന്‍ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും മറ്റു പലയിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് കരിമീന്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും കുമരകം കരിമീനിനുതന്നെയാണ് ഡിമാന്റ് ഏറെയുള്ളത്. പച്ചനിറത്തില്‍ മഞ്ഞകുത്തുകളുള്ള കുമരം കരിമീന്‍ രുചിയിലും രാജാവാണ്.

കുമരകത്തെ കായല്‍ ടൂറിസമാണ് ഇവയുടെ വര്‍ദ്ധനവിന് തടസമായിരിക്കുന്നത്. ഹൗസ്‌ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പുറന്തള്ളുന്ന ദ്രവ, ഖരമാലിന്യങ്ങളും ശബ്ദമലിനീകരണവുമെല്ലാം ഇവയുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നു. ഇവയുടെ വംശനാശം സംഭവിക്കാതിരിക്കാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് വര്‍ഷാവര്‍ഷം മത്സ്യക്കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും കണ്ണിവലയുപയോഗിച്ചുള്ള മത്സ്യബന്ധനം ഇവയെ പ്രതികൂലമായി ബാധിക്കുന്നു. കരിമീനെന്ന പോലെ വിരളമായിക്കൊണ്ടിരിക്കുകയാണ് ഇവിടെ കൊഞ്ചും കാരിയും വരാലും തുടങ്ങിയ പല മത്സ്യങ്ങളും. ആരകനെന്ന മത്സ്യം അന്യംനിന്ന നിലയിലാണ്. കരിമീനും കൊഞ്ചും ടൂറിസ്റ്റുകളായി കുമരകത്തെത്തുന്ന വിദേശീയരും സ്വദേശികളുമായവര്‍ക്ക് പ്രിയകരമാണെങ്കിലും അവയുടെ വര്‍ദ്ധനവില്‍ ഗണ്യമായ കുറവ് ഈയിനം മത്സ്യങ്ങള്‍ക്ക് പൊള്ളുന്ന വില ഈടാക്കാന്‍ മത്സ്യവില്പനക്കാരെ പ്രേരിപ്പിക്കുന്നു. ടൂറിസത്തിനു മുതല്‍കൂട്ടാകേണ്ട മത്സ്യസമ്പത്തിനെ പരിരക്ഷിക്കാനും മത്സ്യത്തെ നിലനിര്‍ത്താനും ടൂറിസം വകുപ്പും ഫിഷറീസും മുന്‍ കൈ എടുത്തില്ലെങ്കില്‍ കാലാന്തരത്തില്‍ മത്സ്യസമ്പത്ത് കുമരകത്തിന് അന്യമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.