Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ കര്‍ഷകര്‍ അത്താഴപട്ടിണിയിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 10:11 pm IST
inKottayam

ചങ്ങനാശ്ശേരി: നെല്ലിന്റെ സംഭരണവില നല്‍കുന്നതിന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കാത്ത സാഹചര്യത്തില്‍ കുട്ടനാട് വികസന സമിതി രണ്ടാംഘട്ട കര്‍ഷകസമരത്തിന് ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ 20 ന് രാത്രിയില്‍ അത്താഴ പട്ടിണി ഇരുന്ന് കര്‍ഷകര്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഉത്പ്പന്നത്തിന്റ വില തരണമെന്ന് ആവശ്യപ്പെടും . രണ്ടാംഘട്ട സമരപ്രഖ്യപന കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടനാട് വികസന സമിതി ഓഡിറ്റോറിയത്തില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരും. കണ്‍വന്‍ഷനില്‍ ആലപ്പുഴ , പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെല്ല് കര്‍ഷകര്‍, പാടശേഖരസമിതി സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കുമെന്ന് സമരസമിതി കണ്‍വീനര്‍ ഔസേപ്പച്ചന്‍ ചെറുകാട് പറഞ്ഞു.

2015 മാര്‍ച്ച് 20 ന് ശേഷം നെല്ലു നല്‍കിയ ആലപ്പുഴ ജില്ലയിലെ 36,600 കര്‍ഷര്‍ക്ക് 150 കോടി രൂപായും കോട്ടയം ജില്ലയിലെ 14,200കര്‍ഷര്‍ക്ക് 56.75 കോടിയും പത്തനംതിട്ട ജില്ലയിലെ 2100 കര്‍ഷകര്‍ക്ക് 13കോടി രൂപയായും ഉള്‍പ്പെടെ 219.75 കോടി രൂപ ഈ മൂന്ന് ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട് കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ നെല്ല് കര്‍ഷകര്‍ക്കായി 375.50 കോടി രൂപാ സര്‍ക്കാര്‍ നല്‍കാനുണ്ട്. സംഭരണവില കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ല് കര്‍ഷകരുടെ നേതൃത്വത്തില്‍ പിച്ചചട്ടിയും വഹിച്ചുകൊണ്ട് പട്ടിണി റാലിയും ഉപവാസസമരവും രാമങ്കരിയില്‍ കഴിഞ്ഞ 10 ന് ഒന്നാംഘട്ട സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കര്‍ഷകരുടെ നെല്ലിന്റെ വില നല്‍കുന്നതിന് 9% പലിശ നിരക്കില്‍ 225 കോടി രൂപാ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്‌പയെടുക്കാന്‍ സപ്ലൈകോയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാല്‍ സപ്ലൈകോയുടെ നിയമാവലി പ്രകാരം 600 കോടിയില്‍ കൂടുതല്‍ വായ്‌പയെടുക്കുവാന്‍ കഴിയില്ല. ഇപ്പോള്‍ നെല്ല് സംഭരണ വില നല്‍കുന്നതിനായി 225 കോടി വായ്‌പ എടുത്താല്‍ മൊത്തം 832.67 കോടിയിലെത്തും. ഇതുമൂലം വായ്‌പ എടുക്കല്‍ തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് സംഭരണവില ലഭിക്കുന്നതിന് വീണ്ടും കാലതാമസം നേരിടും. ഇതോടെ കുട്ടനാട്ടിലെ 2500ഹെക്ടര്‍ നിലത്തിലെ രണ്ടാകൃഷി കര്‍ഷകര്‍ ഉപേക്ഷിക്കേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.